bredcrumb

സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം

By Roshily Roy
| Published: Sunday, September 5, 2021, 18:16 [IST]
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
1/11

2/11
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
3/11
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഭാവന. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. 
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
4/11
ഇപ്പോൾ ഭാവനപങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
5/11
പുതിയ ലുക്കില്‍ അതീവ സുന്ദരിയായി ഇരിക്കുന്ന ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജില്‍ ഭാവന പങ്കുവെച്ചിരിക്കുന്നത്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
6/11
ഇൻസ്റ്റഗ്രാമിലാണ് ഭാവന കൂടുതൽ സജീവം. നിലവിൽ ഇൻസ്റ്റഗ്രാമിൽ ലക്ഷ്യകണക്കിന് ഫോളോവേഴ്സുണ്ട്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
7/11
ഭാവന പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. മികച്ച കമന്റുകളാണ് ഭാവനയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.  

സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
8/11
കറുത്ത ഡ്രെസ്സിൽ അതിസുന്ദരിയായാണ് ഭാവന എത്തിയിരിക്കുന്നത്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നടി ഭാവന; വൈറലായ ചിത്രങ്ങള്‍ കാണാം
9/11
മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X