Home / Photos
പിങ്കഴകില് ഹണി റോസ്!! സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് പുത്തന്‍ ഫോട്ടോകളുമായെത്തി നടി, വൈറല്‍ ഫോട്ടോസ് കാണാം...
By NEETHU BABY
ഈയടുത്ത കാലത്തായി ഹണി റോസിനെ പോലെ ആഘോഷിക്കപ്പെട്ട വേറെ നടിയില്ലെന്നു വേണം പറയാന്‍. അത്രയും ഫോന് ഫോളോവേഴ്സ് ഉള്ള താരമാണ് ഹണി റോസ്. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോകള്‍ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Honey Rose Instagram
Share
പിങ്ക് ലവ്!! സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് ഹണി റോസ്, താരം പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോകളേടുത്ത് ആരാധകര്‍... വൈറല്‍ ഫോട്ടോസ് കാണാം...
2/10
Photo Credit: Honey Rose Instagram
Share
പിങ്ക് നിറത്തിലുള്ള ബോഡിക്കോണ്‍ ഡ്രസ്സിലുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഷോള്‍ഡര്‍ സ്ട്രാപ്പ് സ്റ്റൈലിലുള്ള ഡ്രസ്സില്‍ താരം അതിസുന്ദരിയാണ. ചെവിയില്‍ പിങ്ക് നിറത്തിലുള്ള ഒരു പൂവും വച്ചാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
3/10
Photo Credit: Honey Rose Instagram
Share
സ്റ്റൈലിഷായി പോസ് ചെയ്തുള്ള നിരവധി ഫോട്ടോകള്‍ താരം പങ്കുവച്ചിട്ടുണ്ട്. സെലുബ്രിറ്റി ഫോട്ടോഗ്രാഫറായ ബാല്‍ജിത്ത് ടിഎം ആണ് താരത്തിന്റെ പുത്തന്‍ ഫോട്ടോകളെടുത്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രജിഷ ശശി ആണ് താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
4/10
Photo Credit: Honey Rose Instagram
Share
സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍ ഫോളോവേഴ്സ് ഉള്ള നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുള്ള ഫോട്ടോകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. 2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തുന്നത്.
5/10
Photo Credit: Honey Rose Instagram
Share
കരിയറിന്റെ തുടക്കകാലം ഹണിക്ക് അത്ര നല്ല സമയമായിരുന്നില്ലെന്നു വേണം പറയാന്‍. ആദ്യ സിനിമക്കു ശേഷം തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ നിന്നും താരത്തിന് അവസരങ്ങളെത്തി. 2012ല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയാണ് താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത്.
6/10
Photo Credit: Honey Rose Instagram
Share
മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന നടിയായിട്ടാണ് ഹണിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ട്രോളുകള്‍ക്കും താരം അരയാവാറുണ്ട്.
7/10
Photo Credit: Honey Rose Instagram
Share
ട്രിവാന്‍ഡ്രം ലോഡ്ജില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രം താരത്തിന് ലഭിച്ചു. സിനിമ പുറത്തിറങ്ങിയതോടെ താരത്തിന് നല്ല സമയം തെളിഞ്ഞു. വലിയ ഹിറ്റായിരുന്ന സിനിമക്ക് ശേഷം ഹണിയെ തേടി നിരവധി അവസരങ്ങളെത്തി.
8/10
Photo Credit: Honey Rose Instagram
Share
നിരന്തരം ബോഡി ഷെയ്മിങ്ങ് കമന്റുകളും താരത്തിന് കേള്‍ക്കേണ്ടി വരാറുണ്ട്. ഓരോതവണയും പുത്തന്‍ സ്റ്റൈലിലാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. താരത്തിന്റെ ഓരോ ലുക്കും ആരാധകരേറ്റെടുക്കാറുണ്ട്.
9/10
Photo Credit: Honey Rose Instagram
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. താരം പങ്കുവക്കുന്ന ഫോട്ടോസും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഹണിയുടെ ഫാഷന്‍ സെന്സിനും ആരാധകരേറെയാണുള്ളത്.


Click it and Unblock the Notifications