Home / Photos
ഒരു ദിവസം എത്ര കാരറ്റ് കഴിക്കാം? ഇഷ്ടം പോലെ കഴിക്കല്ലേ...കണക്കുണ്ട്...
By Alaka KV
ഒരു ദിവസം എത്ര കാരറ്റ് കഴിക്കാം? ഇഷ്ടം പോലെ കഴിക്കല്ലേ...കണക്കുണ്ട്...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് സൂചന. അവയ്ക്ക് എല്ലുകളെ ശക്തിപ്പെടുത്താൻ കഴിയും. കാരറ്റിൽ കാൽസ്യം, വിറ്റാമിൻ കെ എന്നിവയുണ്ട്, ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
2/8
Photo Credit: oneindia
Share
രോഗപ്രതിരോധത്തിനും ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കാനും കാരറ്റ് കഴിക്കുന്നത് സഹായിക്കും.
3/8
Photo Credit: oneindia
Share
ഒരു ഇടത്തരം കാരറ്റിൽ ഏകദേശം 509 മൈക്രോഗ്രാം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എയുടെ ഉയർന്ന അളവ് പ്രതിദിനം 3,000 മൈക്രോഗ്രാം ആണ്.
4/8
Photo Credit: oneindia
Share
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്.
5/8
Photo Credit: oneindia
Share
ഇത് ഏകദേശം അഞ്ച് മുതൽ ആറ് കാരറ്റിനുവരെ തുല്യമാണ്. ഇതിനപ്പുറം പോകരുത്. ഒരു ദിവസം മൂന്നോ നാലോ കാരറ്റ് കഴിക്കുന്നതാണ് സുരക്ഷിതം.
6/8
Photo Credit: oneindia
Share
കാരറ്റിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അവയിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
7/8
Photo Credit: oneindia
Share
വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് സൂചനന. അവയ്ക്ക് എല്ലുകളെ ശക്തിപ്പെടുത്താൻ കഴിയും. കാരറ്റിൽ കാൽസ്യം, വിറ്റാമിൻ കെ എന്നിവയുണ്ട്, ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
8/8
Photo Credit: oneindia
Share
കാരറ്റിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അവയിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications