Home / Photos
മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
By Swaroop TK
മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Oneindia Photos
Share
മികച്ച ആരോഗ്യം സ്വന്തമാക്കാന്‍ ഏറ്റവും നല്ല വ്യായാമങ്ങളില്‍ ഒന്നാണ് നടത്തം. എന്നാല്‍ മികച്ച ആരോഗ്യത്തിന് ഒരു വ്യക്തി എത്ര സ്റ്റെപ്പ് നടക്കണം
2/6
Photo Credit: Oneindia Photos
Share
മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
3/6
Photo Credit: Oneindia Photos
Share
ജീവിത ശൈലി രോഗങ്ങളാണ് ബുദ്ധിമുട്ടുന്നവര്‍ ഇന്ന് ഏറെയാണ്. മികച്ച ആരോഗ്യമാണ് എല്ലാവരും സ്വപ്നം കാണുന്നത്.
4/6
Photo Credit: Oneindia Photos
Share
പ്രതിദിനം 10,000 ചുവടുകള്‍ എന്നാണ് പൊതുവായ ധാരണയെങ്കിലും 60 വയസ്സിനു മുകളിലുള്ളവര്‍ 6,000-8,000 ചുവടുകള്‍ പ്രതിദിനം നടന്നാല്‍ മതിയാകുമെന്ന് പഠനം.
5/6
Photo Credit: Oneindia Photos
Share
യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സ് ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 47,471 പേരില്‍ നടത്തിയ പഠനമാണിത്.
6/6
Photo Credit: Oneindia Photos
Share
എത്ര ചുവടു നടന്നു എന്നറിയാന്‍ ഉപകരിക്കുന്ന ഉപകരണങ്ങള്‍ ലഭ്യമാണ്.


Click it and Unblock the Notifications