Home / Photos
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം
By Jithin TP
കണ്ണാടി വൃത്തിയാക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും നമ്മളില്‍ പലരും വെള്ളവും തുണിയും ഉപയോഗിച്ച് കണ്ണാടി കഴുകി എടുക്കുകയായിരിക്കും ചെയ്യുക. എന്നാല്‍ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
കണ്ണാടി വൃത്തിയാക്കല്‍ ഒരു പ്രയാസമേറിയ ജോലി തന്നെയാണ്. സാധാരണഗതിയില്‍ നിലമോ ടേബിളോ തുടക്കുന്നത് പോലെ കണ്ണാടികള്‍ വൃത്തിയാക്കരുത്
2/8
Photo Credit: Boldsky
Share
കണ്ണാടികള്‍ വൃത്തിയായും അടയാളങ്ങളില്ലാതെയും സൂക്ഷിക്കുന്നതിന് ചില മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
3/8
Photo Credit: Boldsky
Share
കണ്ണാടി തുടക്കാന്‍ ശരിയായ തുണി ഉപയോഗിക്കണം. നമ്മള് ഉപയോഗിച്ച് പഴകിയ തുണി കൊണ്ട് ഒരിക്കലും കണ്ണാടി വൃത്തിയാക്കരുത്.
4/8
Photo Credit: Boldsky
Share
ഇത് കണ്ണാടികള്‍ക്ക് പോറലുകള്‍ ഉണ്ടാക്കും. അതിനാല്‍ കണ്ണാടിയുടെ പ്രതലത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കണം.
5/8
Photo Credit: Boldsky
Share
കണ്ണാടികള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കണം. കുളി കഴിഞ്ഞ ശേഷം കണ്ണാടിക്ക് മുന്നില്‍ നിന്ന് ഒരുങ്ങുമ്പോള്‍ തീര്‍ച്ചയായും കണ്ണാടിയില്‍ വെള്ളം വീഴാന്‍ സാധ്യതയുണ്ട്.
6/8
Photo Credit: Boldsky
Share
അതിനാല്‍ ഈ വെള്ളം പെട്ടെന്ന് തന്നെ തുടച്ച് കളയണം. ഇതിനായി ഉണങ്ങിയ തുണി ഉപയോഗിക്കാം
7/8
Photo Credit: Boldsky
Share
കണ്ണാടിയില്‍ തൊടുന്നത് പരമാവധി ഒഴിവാക്കുക. കണ്ണാടിയില്‍ പതിയുന്ന വിരലടയാളങ്ങളും സ്മഡ്ജുകളും ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്
8/8
Photo Credit: Boldsky
Share
കണ്ണാടി വൃത്തിയാക്കാന്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ക്രമേണ കണ്ണാടിയെ ദുര്‍ബലപ്പെടുത്തും


Click it and Unblock the Notifications