Home / Photos
മുഖം വരണ്ടുണങ്ങുന്നുണ്ടോ? ചര്‍മത്തില്‍ വിള്ളലുണ്ടോ? ഇക്കാര്യങ്ങള്‍ ട്രൈ ചെയ്യൂ, നിഷ്പ്രയാസം മാറും
By Vaisakhan MK
ചര്‍മം വരണ്ടുണങ്ങുന്നതും വിള്ളലുണ്ടാവുന്നതുമൊക്കെ സ്ഥിരമായി മുഖത്ത് കണ്ടുവരുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇവ നിയന്ത്രിച്ച് നിര്‍ത്താന്‍ എന്തൊക്കെ കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ പിന്നെ ഈ രണ്ട് പ്രശ്നങ്ങള്‍ പേടിക്കേണ്ടതില്ല. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: boldsky.com
Share
മുഖം ആദ്യം വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം മോയ്സ്ചുറൈസ് ചെയ്യുക. ഇത് ചെയ്താല്‍ തന്നെ മുഖത്തിന് ആവശ്യമായ മിനുസം കിട്ടും. വരണ്ടുണങ്ങുന്നുന്നതും ഒഴിവാക്കാം
2/9
Photo Credit: boldsky.com
Share
ചര്‍മത്തിലെ എണ്ണമയവും ഒന്ന് ഒഴിവാക്കണം. അതിനായി കൈ ആദ്യം കഴുകുക. പിന്നീട് മുഖവും ശരീരവും കഴുകുക. അതോടെ ചര്‍മത്തിലെ സ്വാഭാവികമായ എണ്ണമയവും ഒഴിവാകും
3/9
Photo Credit: boldsky.com
Share
നിത്യേന സണ്‍സ്ക്രീന്‍ ഉപയോഗിച്ചാല്‍ ചര്‍മം വരണ്ടുണങ്ങുന്നത് ഒഴിവാക്കാന്‍ സാധിക്കും. പുറത്തുപോയി വന്നാല്‍ ആദ്യം ചെയ്യേണ്ടത് സണ്സ്്ക്രീന് ഉപയോഗിക്കലാണ്
4/9
Photo Credit: boldsky.com
Share
ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും മോയ്സ്ചുറൈസറുകള്‍ ബെസ്റ്റാണ്. അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ഇവ സംരക്ഷിക്കും
5/9
Photo Credit: boldsky.com
Share
ദിവസവും രാവിലെ ഒരു ലെയര്‍ സണ്സ്ട്രീന് മുഖത്ത് ഉപയോഗിക്കുക. അതിന് മുകളില്‍ മോയ്സ്ചുറൈസറുകള്‍ കൂടി ഉപയോഗിക്കുമ്പോള്‍ വരണ്ട ചര്‍മം മഞ്ഞുകാലത്ത് പോലുമുണ്ടാവില്ല.
6/9
Photo Credit: boldsky.com
Share
തുടര്‍ച്ചയായി വെള്ളം കുടിക്കുന്നത് ശീലമാകുക. അത് ചര്‍മത്തിന് തിളക്കമേകും. വെള്ളം അടങ്ങിയ ഏത് പദാര്‍ഥവും കഴിക്കാവുന്നതാണ്. ചര്‍മം തിളങ്ങി നില്‍ക്കാനും, വിള്ളലുകള്‍ ഒഴിവാക്കാനും അത് ഉപകരിക്കും.
7/9
Photo Credit: boldsky.com
Share
ചര്‍മത്തിന് പൊട്ടലുണ്ടായി ഉതിര്‍ന്ന് പോകുന്നതും അതുപോലൊരു കാഴ്ച്ചയാണ് ക്ലെന്സ്നര് ഉപയോഗിക്കാന്‍ മറക്കരുത്. സണ്‍സ്ക്രീനും അതുപോലെ ഇക്കാര്യത്തിന് ഉപയോഗിക്കാം.
8/9
Photo Credit: boldsky.com
Share
അലോവേറ ജെല്‍ ചര്‍മത്തെ നല്ല രീതിയില്‍ സംരക്ഷിക്കുന്ന കാര്യമാണ്. ചര്‍മം കൂടുതല്‍ കാലം സുരക്ഷിതമായും നിലനില്ക്കും. ഒരുപാട് ചര്‍മ പ്രശ്നങ്ങള്‍ക്കുള്ള മരുന്ന് കൂടിയാണ് അലോവേറ.
9/9
Photo Credit: boldsky.com
Share
തൊലിക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ ആ ഭാഗം ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യാം. ഇതിലൂടെ തൊലിയില്‍ ഈര്‍പ്പം ലഭ്യമാകും. ചുവന്ന് തുടുത്ത് ചൊറിച്ചില്‍ വരുന്ന പ്രശ്നങ്ങളും അതിലൂടെ മാറും.


Click it and Unblock the Notifications