Home / Photos
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍
By Jithin TP
ടൈപ്പിംഗിന്റെ വേഗത കൂട്ടണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇതാ ചില ലളിതമായ മാര്‍ഗങ്ങള്‍ പരിചയപ്പെടാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
വേഗത്തില്‍ ചില ആളുകള്‍ ടൈപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നിങ്ങള്‍ക്കും അതിന് സാധിക്കും. ഇതാ ചില മാര്‍ഗങ്ങള്‍
2/8
Photo Credit: Boldsky
Share
കംപ്യൂട്ടര്‍ സിസ്റ്റവും കീ ബോര്‍ഡും ശരിയായ സ്ഥാനത്താണ് ഇരിക്കുന്നത് എന്ന് ഉറപ്പാക്കുക. ലാപ്ടോപ്പോ കമ്പ്യൂട്ടറോ മടിയില്‍ വെച്ച് പ്രവര്‍ത്തിക്കരുത്.
3/8
Photo Credit: Boldsky
Share
ഇരുത്തത്തിന്റെ രീതി ശ്രദ്ധിക്കണം,. പുറകിലേക്ക് നിവര്‍ന്ന് ഇരിക്കുകയും പാദങ്ങള്‍ അല്പം അകലത്തില്‍ നിലത്ത് പരന്ന് തൊടുന്നു എന്നും ഉറപ്പാക്കണം.
4/8
Photo Credit: Boldsky
Share
കീബോര്‍ഡുമായി സ്വയം പരിചയത്തിലാകുക. എല്ലാ കീ ബോര്‍ഡുകളും QWERTY ലേഔട്ട് ആണ് പിന്തുടരുന്നത്.
5/8
Photo Credit: Boldsky
Share
കണ്ണുകള്‍ അടച്ച് കീകള്‍ അമര്‍ത്തുമ്പോള്‍ ഉച്ചത്തില്‍ അവ ഏത് അക്ഷരമാണ് എന്ന് പറയുക. കീകള്‍ അമര്‍ത്തുമ്പോള്‍ അവ ഉച്ചരിച്ച് നിങ്ങള്‍ ടൈപ്പ് ചെയ്തത് ശരിയാണോ എന്ന് നോക്കുക.
6/8
Photo Credit: Boldsky
Share
കീകളുമായി പരിചയത്തിലായ ശേഷം സ്ക്രീനില്‍ നോക്കി ടൈപ്പ് ചെയ്ത് തുടങ്ങുക. കീബോര്‍ഡ് ലേഔട്ട് നോക്കാതെ കീ കോമ്പിനേഷനുകള്‍ ടൈപ്പ് ചെയ്യാന്‍ കഴിഞ്ഞാല്‍ വേഗത വര്‍ധിക്കും.
7/8
Photo Credit: Boldsky
Share
പ്രാക്ടീസ്, പ്രാക്ടീസ്, പ്രാക്ടീസ് എന്നതാണ് അടുത്ത ഘട്ടം. കീകള്‍ പരിചിതമായി കഴിഞ്ഞാല്‍ നിരന്തരം പരിശീലിക്കുക.
8/8
Photo Credit: Boldsky
Share
ഓണ്‍ലൈന്‍ ടൈപ്പിംഗ് ഗെയിമുകള്‍ പിന്തുടരുക. അത് നിങ്ങളെ സ്കോര്‍ ചെയ്യുന്നതിനാല്‍ ഇംപ്രൂവ് ചെയ്യാന്‍ സഹായിക്കും.


Click it and Unblock the Notifications