Home / Photos
Beauty Tips: ഈന്തപ്പഴം ദിവസവും കഴിച്ചാല്‍ സൗന്ദര്യം കൂടും..!!?
By Jithin TP
ഈന്തപ്പഴം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളും പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ ഈന്തപ്പഴം സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കും എന്ന് അറിയാമോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Boldsky
Share
ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ്. വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, ഫ്ളേവനോയിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈന്തപ്പഴങ്ങള്‍.
2/10
Photo Credit: Boldsky
Share
ഈന്തപ്പഴം ശരീരത്തിലെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ നിങ്ങളുടെ ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു
3/10
Photo Credit: Boldsky
Share
എന്നാല്‍ ഈന്തപ്പഴം നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും എന്ന് അറിയാമോ. ഈന്തപ്പഴം കഴിക്കുന്നത് സൗന്ദര്യ സംരക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം
4/10
Photo Credit: Boldsky
Share
ഈന്തപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മം ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കുന്നു
5/10
Photo Credit: Boldsky
Share
അകാല വാര്‍ധക്യം തടയാനും ഈന്തപ്പഴം സഹായിക്കും. ദിവസവും രണ്ട് ഈന്തപ്പഴം കഴിയ്ക്കുന്നത് ചര്‍മ്മത്തിന് മിനുസവും തിളക്കവും സമ്മാനിക്കും.
6/10
Photo Credit: Boldsky
Share
ഉണങ്ങിയ ഈന്തപ്പഴത്തില്‍ വിറ്റാമിന്‍ ബി 5 അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
7/10
Photo Credit: Boldsky
Share
ദൈനംദിന ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് മുടി പൊട്ടല്‍, മുടിയുടെ അറ്റം പിളരല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കും.
8/10
Photo Credit: Boldsky
Share
മുടി കൊഴിച്ചില്‍ തടയാനും ഉണങ്ങിയ ഈന്തപ്പഴം സഹായിക്കും. ഇത് തലയോട്ടിക്കും മുടിയുടെ വേരുകള്‍ക്കും പോഷണം നല്കി മുടിയെ ശക്തമാക്കും
9/10
Photo Credit: Boldsky
Share
ചുണ്ടുകള്‍ വരണ്ടതാക്കുന്ന മാലിന്യങ്ങള്‍, വിഷവസ്തുക്കള്‍, അണുബാധകള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കും. ഈന്തപ്പഴം പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് വെച്ച ശേഷം കഴിക്കുന്നതും നല്ലതാണ്


Click it and Unblock the Notifications