Home / Photos
HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും
By Vaisakhan MK
മുടി വളര്‍ത്തല്‍ ഏതൊരാള്‍ക്കും ഹോബിയാണ്. സ്ത്രീകള്‍ക്ക് അത് പ്രത്യേകിച്ച് ഇഷ്ടമുള്ള കാര്യമാണ്. മുടി നീട്ടി വളര്‍ത്തുമ്പോള്‍ പെട്ടെന്ന് ചുരുണ്ട് പൊട്ടി പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. മുടിയുടെ ആരോഗ്യത്തിനായി ഈ ടിപ്പുകള്‍ പ്രയോഗിച്ചാല്‍ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: boldsky.com
Share
ആയുര്‍വേദ ഉല്‍പ്പന്നങ്ങളാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. ഏറ്റവും ഗുണപ്രദമായ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളാണ് ആയുര്‍വേദത്തിലുള്ളത്. വീഗന്‍ ഉല്‍പ്പന്നങ്ങളും അതില്‍ വരും.
2/6
Photo Credit: boldsky.com
Share
ഏറ്റവും നല്ല രീതിയില്‍ കഴുകി, വൃത്തിയായി കൊണ്ടുനടക്കുക എന്നതാണ് മുടിയുടെ ആരോഗ്യത്തിന് ആദ്യം ചെയ്യേണ്ട കാര്യം. മുടിയില്‍ നിന്ന് താരന് അടക്കം ക്ലീന്‍ ചെയ്യുന്ന കാര്യം പരിഗണിക്കുക.
3/6
Photo Credit: boldsky.com
Share
നിത്യേന നമ്മുടെ മുടിയില്‍ ധാരാളം ചെളിയും പൊടിയും വന്ന് കിടക്കാറുണ്ട്. യാത്ര ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണിത്. ഇവയെ മാറ്റാന്‍ ഏറ്റവും മികച്ച ആയുര്‍വേദ ഷാംപൂ തന്നെ ഉപയോഗിക്കുക.
4/6
Photo Credit: boldsky.com
Share
മോരും സംഭാരവും മുടി വൃത്തിയാവാന്‍ ഏറ്റവും നല്ലതാണ്. ഇത് തലയോടിയും മുടിയും ചേര്‍ന്ന് കിടക്കുന്ന ഭാഗം വൃത്തിയാവാന്‍ കൂടുതല്‍ സഹായം. ബാക്ടീരിയല്‍ എന്സൈമസിന്റെ വലിയ അളവ് ഇതിലുണ്ട്. മുടിയെ തഴച്ച് വളരാന്‍ ഇവ സഹായിക്കും
5/6
Photo Credit: boldsky.com
Share
കഞ്ഞിവെള്ളം അതുപോലെ മുടിയെ തഴച്ച് വളരാന്‍ സഹായിക്കുന്നത്. മുടി സ്ട്രെയിറ്റായിട്ടും, അതുപോലെ കളര്ഫുളായിട്ടും നിലനിര്‍ത്തും. 20 മിനുട്ടോളം ഇവ തലയില്‍ തേച്ച് പിടിപ്പിക്കണം. പിന്നീട് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്താല്‍ അമ്പരപ്പിക്കുന്ന തരത്തില്‍ മുടി വളരുന്നത് കാണാം.
6/6
Photo Credit: boldsky.com
Share
ഉലുവയും തൈരും അതുപോലെ നല്ലൊരു കോമ്പിനേഷന്‍, ഉലുവ രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. അടുത്ത് ദിവസം ഇവ തൈരിനൊപ്പം അരച്ച് ചേര്‍ക്കുക. ഇത് ഷാംപൂ പോലെ മുടിയില്‍ തേച്ച് പിടിപ്പിക്കുക. എന്നിട്ട് കഴുകുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുക.


Click it and Unblock the Notifications