bredcrumb

personality-കറുപ്പാണോ ഇഷ്ട നിറം? വെല്ലുവിളികളെ ഏറ്റെടുക്കുന്നവർ..അറിയാം നിറവും സ്വഭാവവും

By Rakhi
| Published: Sunday, November 27, 2022, 13:19 [IST]
ഓരോരുത്തർക്കും വ്യത്യസ്ത നിറങ്ങളോടായിരിക്കും താത്പര്യം. ചിലർക്ക് കറുപ്പ് നിറത്തോടായിരിക്കും ഇഷ്ടം. കറുപ്പ് ഇഷ്ടപ്പെടുന്നവരേയും അവരുടെ സ്വഭാവത്തേയും കുറിച്ച് നോക്കാം?
 personality-കറുപ്പാണോ ഇഷ്ട നിറം? വെല്ലുവിളികളെ ഏറ്റെടുക്കുന്നവർ..അറിയാം നിറവും സ്വഭാവവും
1/8

2/8

വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറുള്ള സ്വന്തം കാലിൽ നിൽക്കാൻ താത്പര്യപ്പെടുന്ന മനക്കരുത്തുള്ള ആളുകളായിരിക്കും ഇക്കൂട്ടർ. യാഥാസ്ഥിതിക ചിന്താഗതിക്കാർ കൂടിയാകും ഇവർ.

 personality-കറുപ്പാണോ ഇഷ്ട നിറം? വെല്ലുവിളികളെ ഏറ്റെടുക്കുന്നവർ..അറിയാം നിറവും സ്വഭാവവും
3/8

ബന്ധങ്ങളിൽ ഇവർ വളരെ സെലക്ടീവ് ആയിരിക്കും. ആളുകളോട് വളരെ സൗഹൃദം പുലർത്തുമെങ്കിലും പെട്ടെന്ന് എല്ലാവരുമായും അടുക്കുന്നവർ അല്ല. 100 ശതമാനവും ഒരാളുമായി അടുത്താൽ മാത്രമേ ഇവർ കാര്യങ്ങൾ തുറനന്ന് സംസാരിക്കുകയുള്ളൂ. 
 personality-കറുപ്പാണോ ഇഷ്ട നിറം? വെല്ലുവിളികളെ ഏറ്റെടുക്കുന്നവർ..അറിയാം നിറവും സ്വഭാവവും
4/8

സ്വന്തം ബലഹീനതകൾ ആളുകൾക്ക് മുന്നിൽ മറച്ച് വെയ്ക്കുന്നവരായിരിക്കും ഇവർ. പങ്കാളിക്ക് മുന്നിൽ പോലും അവർ നിങ്ങളുടെ വിശ്വാസം നേടിയെടുത്താൽ മാത്രമേ നിങ്ങൾ മനസ് തുറക്കൂ.
 personality-കറുപ്പാണോ ഇഷ്ട നിറം? വെല്ലുവിളികളെ ഏറ്റെടുക്കുന്നവർ..അറിയാം നിറവും സ്വഭാവവും
5/8

ജോലി സ്ഥലത്ത് -സ്ഥിരം ജോലികളെ ഏറെ വെറുക്കുന്നവരാണിവർ. താനേറ്റെടുക്കുന്ന പ്രൊജക്ടുകൾ എല്ലാം തന്നെ വിജയത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണിവർ. 
 personality-കറുപ്പാണോ ഇഷ്ട നിറം? വെല്ലുവിളികളെ ഏറ്റെടുക്കുന്നവർ..അറിയാം നിറവും സ്വഭാവവും
6/8

ആളുകളുടെ നിർദ്ദേശങ്ങൾക്കും കമാന്റുകൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ താത്പര്യപ്പടെുന്നവർ ആയിരിക്കില്ല അവർ. അടുപ്പത്തിൽ അല്ലെങ്കിൽ ഉയർ‍ന്ന ഉദ്യോഗസ്ഥരുമായി ഇവർ ചേർന്ന് പോകില്ല.
 personality-കറുപ്പാണോ ഇഷ്ട നിറം? വെല്ലുവിളികളെ ഏറ്റെടുക്കുന്നവർ..അറിയാം നിറവും സ്വഭാവവും
7/8

പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്തുന്നവരായിരിക്കും.  അംഗീകാരം ലഭിക്കുന്ന പ്രശസ്തിയും പദവിയും ഉളള ജോലികളാണ് ഇവർക്ക് താത്പര്യം.
 personality-കറുപ്പാണോ ഇഷ്ട നിറം? വെല്ലുവിളികളെ ഏറ്റെടുക്കുന്നവർ..അറിയാം നിറവും സ്വഭാവവും
8/8

നേരെ വാ നേരെ പോ എന്നതായിരിക്കും നിലപാട്. അതുപോലെ തന്നെ ഇക്കൂട്ടർ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർ ആയിരിക്കും. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X