bredcrumb

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

By Vaisakhan MK
| Updated: Wednesday, October 19, 2022, 04:01 [IST]
നീളന്‍ മുടി ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവുമോ? ആരുമുണ്ടാവില്ല. ഇനി മുടി കൊഴിഞ്ഞുപോകുന്നു എന്ന പ്രശ്‌നം നേരിടുന്നുണ്ടോ? അതിനും മാര്‍ഗമുണ്ട്. മുടി തഴച്ച് വളരാന്‍ വെണ്ണപഴത്തിന്റെ എണ്ണ ഉപയോഗിക്കുക. നിരവധി ഗുണങ്ങള്‍ ഈ എണ്ണയ്ക്കുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം
നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
1/6
നിങ്ങളുടെ മുടിയില്‍ നിത്യേന അവക്കാഡോ എണ്ണ ഉപയോഗിച്ചാല്‍, അവ എളുപ്പത്തില്‍ വളരും. വിപണിയില്‍ പല കമ്പനികളുടെയും അവക്കാഡോ ഓയിലുകള്‍ വാങ്ങാന്‍ സാധിക്കും. മുടിയില്‍ ഇത് തേച്ച് പിടിപ്പിച്ച ശേഷം കുളിക്കുന്നതാണ് ഏറ്റവും നല്ലത്

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
2/6
മികച്ചൊരു കുക്കിംഗ് ഓയിലും കൂടിയാണ് അവക്കാഡോ എണ്ണ. ഇവ നിങ്ങളുടെ ഡയറ്റിലും ഉള്‍പ്പെടുത്താം. അതും മുടി വളരാന്‍ സഹായിക്കും. ഗ്രില്ലിംഗ്, ഫ്രയിംഗ്, ബേക്കിംഗ് പോലുള്ള കാര്യങ്ങള്‍ക്കും അവക്കാഡോ ഉപയോഗിക്കാം.

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
3/6
അവക്കാഡോ ധാരാളം നല്ല കൊളസ്‌ട്രോളുമുണ്ട്. ഇവ ഭാരം കുറയ്ക്കാനും, മുടിയുടെ പ്രശ്‌നം പരിഹരിച്ച് അവയെ കരുത്തുറ്റതാക്കാനും, അവയുടെ വളര്‍ച്ചയ്ക്കും വെണ്ണ പഴത്തിന്റെ എണ്ണ ഉപകരിക്കും. മുടി, അതിന് പുറമേയുള്ള തൊലിയെയും സോഫ്റ്റായി നിലനിര്‍ത്താനും ഇവ സഹായിക്കും.

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
4/6

ഈര്‍പ്പത്തോടെ മുടി നിലിര്‍ത്തുകയാണ് അതിന് വേണ്ട കാര്യങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കും. മുടിയുടെ വളര്‍ച്ചയ്ക്ക വേണ്ട പോഷകങ്ങള്‍ ഈര്‍പ്പം നിറഞ്ഞ് നില്‍ക്കുന്നതിലൂടെ മാത്രമേ ലഭിക്കൂ. അവക്കാഡോ ഓയില്‍ മുടി ഈറനോടെ നില്‍ക്കാനും, അതുപോലെ ബലത്തോടെ നില്‍ക്കാനും സഹായിക്കും.

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
5/6

മുടിയെ അള്‍ട്രാ വയലറ്റ് റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കാനും, അതിലൂടെ വളര്‍ച്ച കൈവരിക്കാനും അവക്കാഡോ ഓയില്‍ സഹായിക്കും. മറ്റ് എണ്ണകളെല്ലാം അവക്കാഡോ എണ്ണയേക്കാള്‍ കട്ടിയുള്ളതാണ്

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
6/6
മുടിയുടെ ഏത് ഭാഗത്തും ഇവ ഉപയോഗിക്കാം. നല്ല ഉള്‍ ഭാഗമുള്ള മുടിയുള്ള ആളായാലും, അങ്ങനെ ഇല്ലാത്തവരായാലും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ നല്ലത് അവക്കാഡോ ഓയിലാണ്. ഡ്രൈ സ്‌കിന്നും, സെന്‍സിറ്റീവ് സ്‌കിന്നും ഉള്ളവര്‍ക്ക് ഏറ്റവും നല്ല ഓപ്ഷനും അവക്കാഡോ ഓയിലാണ്. മുടിയുടെ രണ്ടാം പാളിക്ക് ഏറ്റവും എളുപ്പത്തില്‍ ഇവയെ വലിച്ചെടുക്കാന്‍ സാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X