Home / Photos
വെയിലേറ്റാലും ജനാധിപത്യം വാടരുത്; താരങ്ങളും സ്ഥാനാർത്ഥികളും സാധാരണക്കാരും പോളിംഗ് ബൂത്തിലേക്ക്, ചിത്രങ്ങൾ
By Ghanshyam R
വെയിലേറ്റാലും ജനാധിപത്യം വാടരുത്; താരങ്ങളും സ്ഥാനാർത്ഥികളും സാധാരണക്കാരും പോളിംഗ് ബൂത്തിലേക്ക്, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/21
Photo Credit: Oneindia, social media
Share
നാദാപുരം നോർത്ത് എം എൽ പി സ്കൂളിലെ 167ാം ബൂത്തിൽ ഇലക്ട്രിക് വീൽചെയറിലെത്തി വോട്ട് ചെയ്യുന്ന ഹബീബ് എം കെ
2/21
Photo Credit: Oneindia, social media
Share
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയ ശേഷം
3/21
Photo Credit: oneindia, socialmedia
Share
രാവിലെ 5.30 ന് പോളിംഗ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിരാവിലെ തന്നെ ബൂത്തുകളിലേക്ക് ആളുകൾ എത്തിയിരുന്നു
4/21
Photo Credit: oneindia, socialmedia
Share
പ്രായത്തിന്റെ അവശത പോലും മറന്നുകാെണ്ടാണ് ആളുകൾ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നീണ്ട ക്യൂവിൽ മണിക്കൂറുകളോളം ആളുകൾ ക്യൂ നിന്നു
5/21
Photo Credit: oneindia, socialmedia
Share
ദിലീപ് വോട്ട് രേഖപ്പെടുത്തിയ ശേഷം. സാധാരണ കുടുംബത്തിനൊപ്പമാണ് ദിലീപ് എത്താറുള്ളത്. ഇത്തവണ കാവ്യ കൂടെ ഉണ്ടായിരുന്നില്ല
6/21
Photo Credit: oneindia, socialmedia
Share
കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടന്നു. അജ്മീർ ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ കാത്തിരിക്കുന്ന സ്ത്രീകൾ
7/21
Photo Credit: oneindia, socialmedia
Share
കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് വോട്ട് രേഖപ്പെടുത്തുന്നു
8/21
Photo Credit: oneindia, socialmedia
Share
കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടന്നപ്പോൾ പോളിങ് 50 ശതമാനം കടന്നു
9/21
Photo Credit: oneindia, socialmedia
Share
പാലക്കാട് വോട്ട് രേഖപ്പെടുത്തിയ ശേഷം ഷാഫി പറമ്പിൽ വടകരയിലെത്തി.


Click it and Unblock the Notifications