Home / Photos
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By Athira Sh
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: kaniha instagram
Share
'A simple saree clad look! My go to look always!'- എന്ന അടിക്കുറിപ്പോടെയാണ് കനിഹ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
2/11
Photo Credit: kaniha instagram
Share
അഭിനയത്തിനു പുറമേ ടെലിവിഷൻ അവതാരകയായും താരം ജോലി ചെയ്തിട്ടുണ്ട്
3/11
Photo Credit: kaniha instagram
Share
മലയാളം, തമിഴ്, തെലുങ്ക് എന്നീ ചലച്ചിത്ര വേദികളിൽ താരത്തിന്റെ പങ്ക് സജീവമാണ്
4/11
Photo Credit: kaniha instagram
Share
മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളാണ് നടി കനിഹ
5/11
Photo Credit: kaniha instagram
Share
സൺ ടിവി ചാനലിന്റെ പരിപാടികളിൽ അവതാരകയായിരുന്നു മലയാളികളുടെ പ്രിയ താരം
6/11
Photo Credit: kaniha instagram
Share
സ്റ്റാർ വിജയ് ചാനലിലും താരം തന്റെ കഴിവ് തെളിയിച്ച് ജനശ്രദ്ധ നേടിയതാണ്
7/11
Photo Credit: kaniha instagram
Share
കേരളവർമ്മ പഴശ്ശിരാജ എന്ന സിനിമയിൽ നടൻ മമ്മൂട്ടിയ്ക്കൊപ്പം താരം തകർത്താടി
8/11
Photo Credit: kaniha instagram
Share
ജനങ്ങൾ ശ്രദ്ധിക്കപ്പെടുന്ന താരം ആകാൻ ചുരുങ്ങിയ കാലയളിലൂടെ കനിഹയ്ക്ക് കഴിഞ്ഞു
9/11
Photo Credit: kaniha instagram
Share
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം മികച്ച ശ്രദ്ധ നേടുകയാണ്


Click it and Unblock the Notifications