Home / Photos
Indian Actresses- ആലിയ മാത്രമല്ല, വിവാഹത്തിന് മുന്‍പ് ഗര്‍ഭം ധരിച്ച നടിമാര്‍ ആരൊക്കെ എന്നറിയാമോ
By Jithin TP
സെലിബ്രിറ്റികളുടെ പ്രണയവും വിവാഹവും ഗര്‍ഭധാരണവും എല്ലാം എന്നും ജനങ്ങള്‍ക്ക് അറിയാന്‍ വലിയ കൗതുകമാണ്. ആലിയ ഭട്ട് - രണ്‍ബീര്‍ കപൂര്‍ ജോഡികളുടെ കുഞ്ഞിന്റെ ജനനമാണ് ആ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ വന്നത്. ഈ സാഹചര്യത്തില്‍ വിവാഹത്തിന് മുന്‍പ് ഗര്‍ഭം ധരിച്ച ചില നടിമാരെ പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Instagram, Wikipedia
Share
ലിംവിഗ് ടുഗെദര്‍ റിലേഷന്‍സ് ഇന്നത്തെ കാലത്ത് നോര്‍മലൈസ് ചെയ്യപ്പെടുന്നതിനാല്‍ വിവാഹത്തിന് മുന്‍പ് ഗര്‍ഭം ധരിക്കുക എന്നതില്‍ മൂക്കത്ത് വിരല്‍ വെക്കേണ്ട കാര്യമില്ല. അതെല്ലാം ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യത്തില്പ്പെടുന്നതാണ് താനും
2/7
Photo Credit: Instagram, Wikipedia
Share
ഈ ലിസ്റ്റിലെ ഏറ്റവും പുതിയ അംഗങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഏപ്രില്‍ 14 ന് ആയിരുന്നു ഇരുവരുടേയും വിവാഹം.
3/7
Photo Credit: Instagram, Wikipedia
Share
ജൂണ്‍ 27 നാണ് ആലിയ താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയിക്കുന്നത്. വിവാഹസമയത്ത് രണ്ട് മാസം ഗര്‍ഭിണിയായിരുന്നു ആലിയ.
4/7
Photo Credit: Instagram, Wikipedia
Share
2018 ലാണ് നേഹ ധൂപിയ അംഗദ് ബേദിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹ സമയത്ത് നടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.
5/7
Photo Credit: Instagram, Wikipedia
Share
നീന ഗുപ്ത മകളെ പ്രസവിക്കുമ്പോള്‍ സിംഗിള്‍ മദറായിരുന്നു. 1980 കളില്‍ വിവിയന്‍ റിച്ചാര്ഡ്സിനൊപ്പം റിലേഷനിലായിരുന്നു നീന ഗുപ്ത.
6/7
Photo Credit: Instagram, Wikipedia
Share
ശ്രുതിഹാസനെ സരിക ഗര്‍ഭം ധരിക്കുന്നത് കമല്‍ഹാസനെ വിവാഹം കഴിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ്. അന്നത്തെ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്ത ചുരുക്കം ചില നടിമാരുടെ പട്ടികയിലാണ് സരികയുടെ സ്ഥാനം
7/7
Photo Credit: Instagram, Wikipedia
Share
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയും നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ച് വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചിരുന്നു. 2020 പുതുവര്‍ഷത്തില്‍ തന്നെ ഇരുവരും വിവാഹനിശ്ചയം പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications