Home / Photos
സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം
By Vaisakhan MK
indian cricketer sanju samson celebrating after won man of the match award against zimbabwe
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/imsanjusamson/
Share
സിംബാബ്വെക്കെതിരെ കളിയിലെ താരമായതും സഞ്ജു സാംസണാണ്. സിക്സറടിച്ചാണ് സഞ്ജു കളി ജയിപ്പിച്ചത്. ആരാധകരുടെ വന്‍ കൈയ്യടിയും മത്സരത്തിലുണ്ടായിരുന്നു
2/7
Photo Credit: https://www.instagram.com/imsanjusamson/
Share
നാല് സിക്സറുകളാണ് സഞ്ജു അടിച്ചുപറത്തിയത്. കളിയില്‍ നാല് വിക്കറ്റ് പോയപ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. നിര്‍ണായകമായ ഇന്നിംഗ്സായിരുന്നു താരത്തിന്റേത്
3/7
Photo Credit: https://www.instagram.com/imsanjusamson/
Share
സിംബാബ്വെക്കെതിരെ ഇന്ത്യയുടെ ജയം മലയാളിയുടെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു. സഞ്ജു സാംസണിന്റെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്
4/7
Photo Credit: https://www.instagram.com/imsanjusamson/
Share
പുറത്താവാതെ 43 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 39 പന്തുകളാണ് താരം നേരിട്ടത്. സിംബാബ്വെ ഉയര്‍ത്തിയ വിജയലക്ഷ്യം 25.4 ഓവറിലാണ് ഇന്ത്യ മറികടന്നത്
5/7
Photo Credit: https://www.instagram.com/imsanjusamson/
Share
ഇന്ത്യ രണ്ടാമത്തെ കളിയും ജയിച്ചതോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരം ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു
6/7
Photo Credit: https://www.instagram.com/imsanjusamson/
Share
ദീപക് ഹൂഡയുമൊത്തുള്ള സഞ്ജുവിന്റെ കൂട്ടുകെട്ടാണ് മത്സരം മാറ്റി മറിച്ചത്. ഹൂഡ 25 റണ്‍സെടുത്ത് മത്സരത്തില്‍ തിളങ്ങി
7/7
Photo Credit: https://www.instagram.com/imsanjusamson/
Share
നേരത്തെ അയര്‍ലന്‍ഡിനും വെസ്റ്റിന്‍ഡീസിനും എതിരായ മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. വിന്‍ഡീസിനോടുള്ള മത്സരം അമേരിക്കയില്‍ വെച്ചായിരുന്നു


Click it and Unblock the Notifications