Home / Photos
പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍
By Vaisakhan MK
indian pacer arshdeep singh facing backlash over dropping catch against pakistan, virat kohli support him
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/indiancricketteam/?hl=en
Share
പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ ക്യാച്ച് കൈവിട്ടതിന് വ്യാപകമായ സൈബര്‍ ആക്രമണമാണ് ഇന്ത്യന്‍ പേസറായ അര്‍ഷ്ദീപ് സിംഗ് നേരിടുന്നത്
2/7
Photo Credit: https://www.instagram.com/indiancricketteam/?hl=en
Share
അര്‍ഷ്ദീപിനെ ഖലിസ്ഥാന്‍ വിഘടനവാദികളുമായി ബന്ധിപ്പിക്കുന്ന വ്യാജ വിവരങ്ങള്‍ വിക്കിപീഡിയ പേജില്‍ നല്‍കിയിരിക്കുകയാണ്. ഇത് വലിയ വിവാദമായിരിക്കുകയാണ്
3/7
Photo Credit: https://www.instagram.com/indiancricketteam/?hl=en
Share
അതേസമയം അര്‍ഷ്ദീപിന് വലിയ പിന്തുണയാണ് സര്‍ക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നല്‍കുന്നത്. വിക്കിപീഡിയ എക്സിക്യൂട്ടീവുകളോട് ഹാജരാവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്
4/7
Photo Credit: https://www.instagram.com/indiancricketteam/?hl=en
Share
അര്‍ഷ്ദീപിന്റെ വിക്കിപീഡിയ പേജില്‍ ഇന്ത്യ എന്നുള്ളത് മാറ്റി ഖലിസ്ഥാന്‍ എന്നാക്കി എഡിറ്റ് ചെയ്തിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത ഒരു യൂസര്‍ ഐഡിയില്‍ നിന്നായിരുന്നു ഇങ്ങനൊരു എഡിറ്റിംഗ് നടന്നത്
5/7
Photo Credit: https://www.instagram.com/indiancricketteam/?hl=en
Share
അതേസമയം പതിനഞ്ച് മിനുട്ടിനുള്ളില്‍ തന്നെ വിക്കിപീഡിയ അധികൃതര്‍ വ്യാജ വിവരങ്ങള്‍ ഒഴിവാക്കി പഴയ രീതിയിലേക്ക് തന്നെ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നില്‍ പാകിസ്താന് ആണെന്ന് ആരോപണമുണ്ട്
6/7
Photo Credit: https://www.instagram.com/indiancricketteam/?hl=en
Share
അതേസമയം അര്‍ഷ്ദീപിനെ ഇന്ത്യന്‍ താരം വിരാട് കോലിയും പിന്തുണച്ചു. കളിയില്‍ തെറ്റുകളെല്ലാം സ്വാഭാവികമാണ്. തെറ്റുകളില്‍ നിന്നാണ് കളിക്കാര്‍ പലതും പഠിക്കുന്നത്. അതിനാല്‍ ആ തെറ്റ് മനസ്സിലാക്കി അതിനെ നേരിട്ട് അടുത്ത മത്സരത്തില്‍ തിരിച്ച് വരികയാണ് ചെയ്യേണ്ടതെന്നും വിരാട് പറഞ്ഞു
7/7
Photo Credit: https://www.instagram.com/indiancricketteam/?hl=en
Share
തനിക്കും ഇത്തരം പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോലി പറയുന്നു. ഷാഹിദ് അഫ്രീദിക്കെതിരെ ഞാന്‍ വളരെ മോശം ഷോട്ട് കളിച്ചു. ആ രാത്രി തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് കോലി വെളിപ്പെടുത്തി


Click it and Unblock the Notifications