Home / Photos
visa free countries: ചില്ലറക്കാരനല്ല ഇന്ത്യന്‍ പാസ്പോർട്ട്, 60 രാജ്യങ്ങളില്‍ വിസയില്ലാതെ കറങ്ങാം
By Ajmal MK
നിങ്ങളുടെ കൈവശം ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടെങ്കില്‍ ലോകത്തിലെ 60 രാജ്യങ്ങളിലേക്ക് മുന്‍കൂർ വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും. അത്തരം രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളുടെ പാസ്‌പോർട്ടുകളേക്കാൾ ശക്തമായതാണ് ഇന്ത്യൻ പാസ്പോർട്ട്.
2/8
Photo Credit: oneindia
Share
ഇന്ത്യൻ പാസ്‌പോർട്ടിലൂടെ നിങ്ങള്‍ക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, കരീബിയൻ, ഓഷ്യാനിയ എന്നിവിടങ്ങളിലെ 60 രാജ്യങ്ങളിലേക്ക് വിസയില്ലാതെ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവിലായി സഞ്ചരിക്കാന്‍ സാധിക്കും
3/8
Photo Credit: oneindia
Share
വിസ രഹിതമായി പ്രവേശിക്കുന്ന രാജ്യത്ത് ജോലി ചെയ്യാനോ സ്കൂള്‍ വിദ്യാഭ്യാസം നേടാനോ സാധിക്കില്ല.
4/8
Photo Credit: oneindia
Share
അൽബേനിയ, സെർബിയ (യൂറോപ്പ്), കുക്ക് ഐസ്ലന്‍ഡ്, ഫിജി, മൈക്രോനേഷ്യ, നിയു, മാർഷൽ ദ്വീപുകൾ, സമോവ, പലാവു ദ്വീപുകൾ, വാനുവാട്ടു, തുവാലു (ഒഷ്യാനിയ)
5/8
Photo Credit: oneindia
Share
ഇറാൻ, ഒമാൻ, ജോർദാൻ, ഖത്തർ (മിഡില്‍ ഈസ്റ്റ്) ബാർബഡോസ്, ഗ്രെനഡ, ജമൈക്ക, ഹെയ്തി, സെന്റ് ലൂസിയ, ഡൊമിനിക്ക, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ്, (കരീബിയ)
6/8
Photo Credit: oneindia
Share
സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, മോൺസെറാത്ത് (കരീബിയ)
7/8
Photo Credit: oneindia
Share
ബൊളീവിയ, എൽ സാൽവഡോർ (അമേരിക്ക). ഭൂട്ടാൻ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, നേപ്പാൾ, മക്കാവോ (SAR ചൈന), മ്യാൻമർ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ്, തിമോർ-ലെസ്റ്റെ (ഏഷ്യ)
8/8
Photo Credit: oneindia
Share
ബോട്സ്വാന, ബുറുണ്ടി, കേപ് വെർദെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, എത്യോപ്യ, ഗാബോൺ, ഗിനിയ-ബിസാവു, മഡഗാസ്കർ (ആഫ്രിക്ക). മൗറീഷ്യസ്, സെനഗൽ, മൗറിറ്റാനിയ, റുവാണ്ട, മൊസാംബിക്ക്, സൊമാലിയ, സീഷെൽസ്, സിയറ ലിയോൺ, ടോഗോ, ടാൻസാനിയ, സിംബാഗ്വെ (ആഫ്രിക്ക)


Click it and Unblock the Notifications