Home / Photos
ഞങ്ങളുടെ ഭാവിവെച്ച് പന്താടരുത്; ജന്തര്‍ മന്ദറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം, ചിത്രങ്ങള്‍
By Jithin TP
ഞങ്ങളുടെ ഭാവിവെച്ച് പന്താടരുത്; ജന്തര്‍ മന്ദറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം, ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: PTI, Twitter, Facebook
Share
ജന്തര്‍ മന്ദറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
2/8
Photo Credit: PTI, Twitter, Facebook
Share
ചൈനീസ് സര്‍വ്വകലാശാലകളില്‍ ചേര്‍ന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തിലേറെയായി തങ്ങളുടെ കോളേജുകളിലേക്ക് മടങ്ങിപോകാന്‍ കാത്തിരിക്കുകയാണ്.
3/8
Photo Credit: PTI, Twitter, Facebook
Share
ഓണ്‍ലൈന്‍ മോഡിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസം ഇന്ത്യയില്‍ അംഗീകരിക്കില്ല
4/8
Photo Credit: PTI, Twitter, Facebook
Share
അതിനാല്‍ സ്ഥിതി സാധാരണ നിലയിലായതിനാല്‍ ചൈന ആസ്ഥാനമായുള്ള സര്‍വ്വകലാശാലകളിലേക്ക് മടങ്ങണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു,
5/8
Photo Credit: PTI, Twitter, Facebook
Share
ഇന്ത്യന്‍ സ്റ്റുഡന്റ്സ് ഇന്‍ ചൈനയും (ഐഎസ്ഐസി), ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷനും (എഫ്എംജിപിഎ) ഉള്‍പ്പെടെയുള്ളവരാണ് ജന്തര്‍ മന്ദറില്‍ സമരത്തിലുള്ളത്
6/8
Photo Credit: PTI, Twitter, Facebook
Share
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും വിദ്യാര്‍ത്ഥികളെ തിരികെ വിളിക്കാന്‍ ചൈനയുമായി ചര്‍ച്ച നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
7/8
Photo Credit: PTI, Twitter, Facebook
Share
അതേസമയം, ചൈനീസ് സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നു.
8/8
Photo Credit: PTI, Twitter, Facebook
Share
എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ രാജ്യം തയ്യാറായിട്ടില്ല.


Click it and Unblock the Notifications