Home / Photos
Aswathy S Nair: ബ്ലാക്ക് ഈസ് ബ്ലൂട്ടി... കറുപ്പിൽ സൂപ്പർ ലുക്കിൽ സോഷ്യൽ മീഡിയിൽ അവതരിച്ച് അശ്വതി നായർ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി താരം
അഭിനയം കൊണ്ടും മോഡലിങ്ങ് കൊണ്ടും മലയാളികളെ മുഴുവനും ആരാധകരാക്കിയ താരമാണ് അശ്വതി നായർ. ടെലിവിഷൻ രംഗത്ത് സജീവമായ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് മലയാളികൾക്കിടയിൽ വൈറലാകുന്നത്. അറിയാം കൂടുതൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Aswathy S Nair Instagram
Share
കറുപ്പിൽ സൂപ്പർ സ്റ്റൈലിഷ് ചിത്രങ്ങളുമായി അശ്വതി നായർ... ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ട്ടിച്ച് നടി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Aswathy S Nair Instagram
Share
സൂപ്പർ ലുക്കിലാണ് അശ്വതി ഇത്തവണയും വന്നിരിക്കുന്നത്. എന്നത്തേയുംപ്പോലെ നടിയുടെ കിടിലൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
3/10
Photo Credit: Aswathy S Nair Instagram
Share
ചിത്രങ്ങൾക്ക് ലൈക്കും കമന്റും കൊണ്ട് നിറയുകയാണ് മലയാളികൾ. പുതിയ ഷോർട്ട് ഫിലിമിലെ ലുക്കാണോ എന്നൊക്കെ ആരാധകരിൽ പലരും ചോദിക്കുന്നുണ്ട്.
4/10
Photo Credit: Aswathy S Nair Instagram
Share
അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമാണ് അശ്വതി. മികച്ച രീതിയിൽ ആഭിനയിക്കുന്ന താരം ടെലിവിഷൻ രംഗത്തൂടെയാണ് കരിയർ തുടങ്ങുന്നത്.
5/10
Photo Credit: Aswathy S Nair Instagram
Share
അവതാരക, നടി, മോഡൽ എന്നിങ്ങനെ മലയാളികൾക്കിടയിൽ സജീവമാണ് നടി. കോമഡി വളരെ അനായാസം കൈകാര്യം ചെയ്യാറുണ്ട് തരാം.
6/10
Photo Credit: Aswathy S Nair Instagram
Share
ടീവി പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു താരം. പിന്നീട് അവതാരികയായി മാറി. അവിടെ നിന്നും പിന്നെ അഭിനയത്തിലേക്ക് വരികയായിരുന്നു.
7/10
Photo Credit: Aswathy S Nair Instagram
Share
ഉപ്പും മുളകും പ്രോഗ്രാമിലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. ഷോയിലെ പൂജ ജയറാം എന്ന കഥാപാത്രം നടിയുടെ കയ്യിൽ ഭദ്രമായിരുന്നു.
8/10
Photo Credit: Aswathy S Nair Instagram
Share
മോഡലിങ്ങ് ചെയ്യുന്ന താരത്തിന് ഓൺലൈനിൽ വലിയ ആരാധകരാണുള്ളത്. ഏതുതരം വേഷങ്ങളിലും വരുന്ന താരം ഫാഷൻ ട്രെന്ഡുകളിൽ തിളങ്ങി നിൽക്കാറുണ്ട്.
9/10
Photo Credit: Aswathy S Nair Instagram
Share
അനവധി ഷോർട്ട് ഫിലിമുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. യൂട്യൂബിൽ ഹിറ്റായ അനവധി ചെറു സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications