Home / Photos
വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം
By Swaroop TK
വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia Photos
Share
വെള്ളം കുടിക്കുന്നതിനുള്ള രീതികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
2/8
Photo Credit: Oneindia Photos
Share
വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം
3/8
Photo Credit: Oneindia Photos
Share
നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. നല്ല ആരോഗ്യം സ്വന്തമാക്കണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം
4/8
Photo Credit: Oneindia Photos
Share
വെള്ളം കൃത്യമായി കുടിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ വെള്ളം കുടിക്കുന്നതിന് കൃത്യമായ രീതിയുണ്ട്.
5/8
Photo Credit: Oneindia Photos
Share
ഇരുന്ന് വെള്ളം കുടിക്കുക: നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ സന്ധിവേദനയ്ക്കും വൃക്കരോഗത്തിനും കാരണമാകും.
6/8
Photo Credit: Oneindia Photos
Share
വെള്ളം പതുക്കെ കുടിക്കുക: വെള്ളം എപ്പോഴും സിപ്പ്-ബൈ-സിപ്പ് ആയി കുടിക്കുക. നിങ്ങൾ പതുക്കെ വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ വായിലെ ഉമിനീർ കലരുകയും അത് ആമാശയത്തിലെ ആസിഡ് ബാലൻസ് ചെയ്യാൻ സഹായിക്കുകയും ചെയ്യും
7/8
Photo Credit: Oneindia Photos
Share
ശുദ്ധജലം കുടിക്കുക: വെള്ളം സംഭരിക്കാൻ മൺപാത്രങ്ങളോ ചെമ്പോ സ്റ്റീലോ ഉപയോഗിക്കുക.
8/8
Photo Credit: Oneindia Photos
Share
ഫ്രിഡ്ജിൽ നിന്ന് നേരിട്ട് തണുത്ത വെള്ളം ഒരിക്കലും കുടിക്കരുത്. തണുത്ത വെള്ളം നിങ്ങളുടെ ദഹനത്തെ ബാധിക്കുന്നു.
ഹനത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, രാവിലെ ഉണർന്ന ഉടൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.


Click it and Unblock the Notifications