Home / Photos
പകൽ ഉറങ്ങുന്ന ശീലമുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
By Nikhil Raju
പകൽ ഉറങ്ങുന്ന ശീലമുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: oneindia photos
Share
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പകൽ ഉറക്കം കൂടുതലായി വരാറുള്ളതെന്ന് പഠനങ്ങൾ പറയുന്നു
2/7
Photo Credit: oneindia photos
Share
എണ്ണപലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ കൂടുതലായി കഴിക്കുന്നത് പലപ്പോഴും പകൽ ഉറക്കം വരുന്നതിന് കാരണമാകും
3/7
Photo Credit: oneindia photos
Share
പകൽ ഉറങ്ങുന്നവരിൽ അമിത ഭാരം, പ്രമേഹം, രക്തസമ്മർദം, പോലുള്ള രോഗങ്ങൾ കണ്ടുവരാനുമുളള സാധ്യതകൾ ഏറെയാണ്
4/7
Photo Credit: oneindia photos
Share
25 വയസിൽ താഴെ പ്രായമുള്ളവർക്ക് പലപ്പോഴും ഉറക്കത്തിന്റെ പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്
5/7
Photo Credit: oneindia photos
Share
രാത്രി വളരെ വൈകി കിടക്കുന്നതും പകൽ സമയത്ത് ഉറക്കം വരാൻ കാരണമാകാറുണ്ട്
6/7
Photo Credit: oneindia photos
Share
യോഗയുടെ ഭാഗമായുള്ള നാഡിശ്വസന രീതി പിന്തുടരുന്നത് ശരീരത്തിന് നല്ലതാണ്. ഇത് രാത്രയിൽ മികച്ച രീതിയിലുള്ള ഉറക്കം ലഭിക്കുന്നതിന് സഹായിക്കും
7/7
Photo Credit: oneindia photos
Share
രാത്രിയിൽ നല്ല ഉറക്കം കൗമാരക്കാർക്ക് വളരെ അത്യാവിശമാണ് ഉറക്കം കുറയുന്നത് കൗമാരക്കാർക്കിടയിൽ വിഷാദരോഗം ഉണ്ടാകുന്നതിനും തടി കൂടുന്നതിനും കാരണമാകുമെന്നാണ് കണ്ടെത്തൽ.


Click it and Unblock the Notifications