Home / Photos
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം
By Jithin TP
എല്ലാ കാര്യങ്ങളും വാസ്തുവുമായി ബന്ധപ്പെട്ട് നില്ക്കുന്നു എന്ന് അറിയാമല്ലോ. ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങള്‍ക്കും വാസ്തുവിനും സ്വാധീനമുണ്ട് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
പണം അകാരണമായി കൈയില്‍ നിന്ന് ചെലവാകുന്നു എന്ന് പലരും പറയാറുണ്ട്. എന്നാല്‍ അത് എങ്ങനെയെന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ
2/8
Photo Credit: Boldsky
Share
ധനം അനിയന്ത്രിതമായി ചെലവാകുന്നതിന് വാസ്തു പ്രകാരം പല മാനങ്ങള്‍ നല്കി വരുന്നുണ്ട്. പ്രധാനമായും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്
3/8
Photo Credit: Boldsky
Share
മണി പ്ലാന്റുമായി പല കഥകള്‍ പ്രചരിക്കുന്നുണ്ട്. മണി പ്ലാന്റ് വീട്ടില്‍ വെച്ചാല്‍ ധനം ആകര്‍ഷിക്കും എന്നാണ് വിശ്വാസം
4/8
Photo Credit: Boldsky
Share
എന്നാല്‍ മണി പ്ലാന്റിലെ ഇലകള്‍ തുടര്‍ച്ചയായി വാടി പോകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. വരാനിരിക്കുന്ന ദാരിദ്രത്തിന്റെ സൂചനയാണിത് എന്നാണ് വാസ്തു പറയുന്ന കാരണം
5/8
Photo Credit: Boldsky
Share
നിങ്ങളുടെ കൈയില്‍ നിന്നോ പോക്കറ്റില്‍ നിന്നോ ഇടക്കിടെ നാണയം വീഴുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി വരുന്നു എന്നതിന്റെ സൂചനയാണിത്
6/8
Photo Credit: Boldsky
Share
വീട്ടിലെ ടാപ്പില്‍ നിന്ന് എപ്പോഴും വെള്ളം ഇറ്റിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കില് അലംഭാവം കാണിക്കരുത്. സമ്പാദ്യം ചോര്‍ന്ന് പോകുന്നതിന്റെ സൂചനയാണിത്
7/8
Photo Credit: Boldsky
Share
നിങ്ങളുടെ കൈയില്‍ പലപ്പോഴും ലഭിക്കുന്ന കറന്‍സി നോട്ടുകള്‍ കീറി പറഞ്ഞതാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് സ്ഥിരമായി ലഭിക്കുന്നുണ്ടെങ്കില്‍ വരുമാനത്തില്‍ ഇടിവ് നേരിടാന്‍ പോകുന്നു എന്നാണ് അര്‍ത്ഥം
8/8
Photo Credit: Boldsky
Share
പാല് എപ്പോഴും തിളച്ച് വീഴുന്നുണ്ടെങ്കില്‍ ഇത് ശുഭകരമായ ലക്ഷണമല്ല. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകാന്‍ പോകുന്നു എന്നാണ് ഇതിന്റെ സൂചന


Click it and Unblock the Notifications