Home / Photos
ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍
By Ajmal MK
ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/ishaani_krishna/
Share
സൂപ്പർ ചിത്രങ്ങളുമായി നടിയും താരപുത്രിയുമായ ഇഷാനി കൃഷ്ണ. ഇന്‍സ്റ്റ് ഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/ishaani_krishna/
Share
ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സെലിബ്രറ്റികളും ചിത്രത്തിന് കമന്റ് രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്
3/10
Photo Credit: https://www.instagram.com/ishaani_krishna/
Share
മലയാളത്തിലെ പ്രമുഖ താരകുടുംബത്തില്‍ നിന്നുള്ള അംഗമാണ് ഇഷാനി കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ നാല് മക്കളിലൊരാളാണ് ഇഷാനി കൃഷ്ണ.
4/10
Photo Credit: https://www.instagram.com/ishaani_krishna/
Share
മലയാളത്തിലെ യുവനടിമാരിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് അഹാന കൃഷ്ണ. അഹാനയുടെ അനിയത്തിയാണ് ഇഷാനി കൃഷ്ണ.
5/10
Photo Credit: https://www.instagram.com/ishaani_krishna/
Share
കൃഷ്ണകുമാറിന് നടി അഹാനയും ഇഷാനിയും ഉൾപ്പടെ നാല് പെൺകുട്ടികളാണ് ഉള്ളത്. നാല് പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
6/10
Photo Credit: https://www.instagram.com/ishaani_krishna/
Share
അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. നാല് പേരുടെയും ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകളിൽ നിരവധി ആരാധരാണ് കുടുംബത്തിന് ഉള്ളത്
7/10
Photo Credit: https://www.instagram.com/ishaani_krishna/
Share
അച്ഛൻ കൃഷ്ണകുമാർ അഭിനയിച്ച മമ്മൂട്ടി ചിത്രമായ വണിൽ ഇഷാനി അഭിനയിച്ചിട്ടുമുണ്ട്. യൂട്യൂബിൽ ബ്യൂട്ടി-ഹെൽത്ത് ടിപ്സുകൾ പങ്കുവെക്കാറുള്ള ഒരാളാണ് ഇഷാനി.
8/10
Photo Credit: https://www.instagram.com/ishaani_krishna/
Share
വണ്ണില്‍ മികച്ച അഭിനയമായിരുന്നു ഇഷാനി കാഴ്ചവെച്ചത്. മോഡലിംഗ് ചെയ്യുന്ന നടിയുടെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന് വൈറലാവാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ നടി ഷെയർ ചെയ്യാറുണ്ട്.
9/10
Photo Credit: https://www.instagram.com/ishaani_krishna/
Share
ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധകൊടുക്കാറുണ്ട് താരം. നടിയുടെ ജിം ചിത്രങ്ങളും യോഗ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

Click it and Unblock the Notifications