Home / Photos
പൊളിയെന്ന് പറഞ്ഞാൽ വൻ പൊളി.. ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും
By Rakhi
പൊളിയെന്ന് പറഞ്ഞാൽ വൻ പൊളി.. ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/ishaani_krishna/
Share
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു
2/15
Photo Credit: https://www.instagram.com/ishaani_krishna/
Share
ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും
3/15
Photo Credit: https://www.instagram.com/ishaani_krishna/
Share
ഇഷാനിയുടെ 21ാം പുറന്നാളായിരുന്നു കഴിഞ്ഞ ദിവസം
4/15
Photo Credit: https://www.instagram.com/ishaani_krishna/
Share
സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി
5/15
Photo Credit: https://www.instagram.com/ishaani_krishna/
Share
കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുെടയും രണ്ടാമത്തെ മകളാണ് ഇഷാനി കൃഷ്ണ
6/15
Photo Credit: https://www.instagram.com/ishaani_krishna/
Share
മമ്മൂട്ടി നായകനായ ‘വൺ’ സിനിമയിലൂടെ അഭിനയത്തിലും ഇഷാനി അരങ്ങേറ്റം കുറിച്ചിരുന്നു
7/15
Photo Credit: https://www.instagram.com/ishaani_krishna/
Share
ഇഷാനിക്കൊപ്പം അനിയത്തി ഹന്ഡസിക
8/15
Photo Credit: https://www.instagram.com/ishaani_krishna/
Share
ഇഷാനി കൃഷ്ണ
9/15
Photo Credit: https://www.instagram.com/ishaani_krishna/
Share
ഇഷാനി പിറന്നാൾ ദിനത്തിൽ

Click it and Unblock the Notifications