Home / Photos
ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും
By Roshily Roy
ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Devi Social Media
Share
ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും
2/14
Photo Credit: Devi Social Media
Share
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം ജലജ മടങ്ങി വന്നിരിക്കുകയാണ് മാലിക്കിലൂടെ. ഒപ്പം മകള്‍ ദേവിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് മാലിക്.
3/14
Photo Credit: Devi Social Media
Share
ജലജയുടെ രണ്ടാം വരവിലെ പ്രകടനം കൈയ്യടി നേടിരിക്കാണ്. തന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മകള്‍ ദേവി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
4/14
Photo Credit: Devi Social Media
Share
മഹേഷ് മാലിക്കിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടു എന്നാൽ ചെയ്യണോ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ സംശയങ്ങളുണ്ടായിരുന്നുവെങ്കിലും ഒടുവില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജലജ
5/14
Photo Credit: Devi Social Media
Share
കുറച്ചേയുള്ളൂവെങ്കിലും നല്ല പ്രാധാന്യമുള്ള വേഷമാണെന്ന് വ്യക്തമായി. ഇതോടെയാണ് അഭിനയിക്കാന്‍ തീരുമാനിക്കുന്നത്.
6/14
Photo Credit: Devi Social Media
Share
പിന്നീടാണ് തന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം ദേവി അവതരിപ്പിക്കുമോ എന്ന് മഹേഷ് ചോദിക്കുന്നതെന്നും മകളോട് ചോദിച്ചപ്പോള്‍ അവള്‍ക്കും സന്തോഷമായെന്നും ജലജ പറയുന്നു.
7/14
Photo Credit: Devi Social Media
Share
ചെറുതാണെങ്കിലും അമ്മയുടെ കഥാപാത്രത്തിന്റെ ചെറുപ്പമല്ലേ ന്നും മഹേഷേട്ടന്റെ പടമല്ലേ ഭാഗ്യമാണെന്നായിരുന്നു ദേവിയുടെ പ്രതികരണമെന്നും ജലജ
8/14
Photo Credit: Devi Social Media
Share
നല്ല റോളുകള്‍ കിട്ടിയാല്‍ ഇനിയും സിനിമയിലുണ്ടാകുമെന്നും ജലജ.
9/14
Photo Credit: Devi Social Media
Share
ഫഹദിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications