Home / Photos
ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
2/15
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂര്‍
3/15
Photo Credit: Janhvi Kapoor Instagram
Share
ജാന്‍വിയും സഹോദരി ഖുശി കപൂറും ഒരുമിച്ച് നടത്തിയ ദുബായ് യാത്രയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
4/15
Photo Credit: Janhvi Kapoor Instagram
Share
ദുബായ് മരുഭൂമിയില്‍ ക്വാഡ് ബൈക്ക് ഓടിക്കുന്ന ചിത്രവും ജാന്‍വി പങ്കുവച്ചിരുന്നു.
5/15
Photo Credit: Janhvi Kapoor Instagram
Share
ഫ്ളോറന്‍ ബിക്കിനി ധരിച്ചാണ് ജാന്‍വി ചിത്രത്തിലുള്ളത്.
6/15
Photo Credit: Janhvi Kapoor Instagram
Share
ലുങ്കി ഡാന്‍സ് എന്ന ക്യാപ്ഷനില്‍ ദുബായ് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ ജാന്‍വി പങ്കുവച്ചത്.
7/15
Photo Credit: Janhvi Kapoor Instagram
Share
ജാന്‍വി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
8/15
Photo Credit: Janhvi Kapoor Instagram
Share
ശ്രീദേവിയുടെ മരണ ശേഷം പിതാവ് ബോണി കപൂറിനൊപ്പമാണ് ജാന്‍വി കഴിയുന്നത്.
9/15
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡിലെ മുന്‍നിര നടിമാരുടെ ഗണത്തിലേക്ക് അവര്‍ ഉയര്‍ന്നുകഴിഞ്ഞു.


Click it and Unblock the Notifications