Home / Photos
കല്യാണം ബന്ധുവിന്റേത്, പക്ഷേ തിളങ്ങിയത് ജാന്‍വി!! നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ ചിത്രങ്ങള്‍ വൈറല്‍
2/14
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ ചിത്രങ്ങള്‍ വൈറല്‍
3/14
Photo Credit: Janhvi Kapoor Instagram
Share
തിരുപ്പതിയില്‍ വച്ച് വിവാഹിതയാകണം എന്നാണ് ജാന്‍വിയുടെ ആഗ്രഹം. കാഞ്ചീവരമോ പട്ടുസാരിയോ ധരിക്കണമെന്നും ജാന്‍വി അഭിമുഖത്തില്‍ വിശദീകരിച്ചു. എന്നാല്‍ ഇപ്പോള്‍ ജാന്‍വി തിളങ്ങിയിരിക്കുന്നത് മറ്റൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ്.
4/14
Photo Credit: Janhvi Kapoor Instagram
Share
ബന്ധുവിയും നിര്‍മാതാവുമായ റിയ കപൂറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാന്‍വി പോയത്. ഇന്നായിരുന്നു വിവാഹം. അനില്‍ കപൂറിന്റെ മകളാണ് റിയ കപൂര്‍. കാമുകന് കരണ്‍ ബൂലാനിയെ ആണ് റിയ വിവാഹം ചെയ്തത്. ജുഹുവിലെ ബംഗ്ലാവിലായിരുന്നു ചടങ്ങ്.
5/14
Photo Credit: Janhvi Kapoor Instagram
Share
ഗ്ലാമര്‍ വേഷത്തിലെത്താന്‍ യാതൊരു മടിയും കാണിക്കാത്ത ബോളിവുഡ് താരമാണ് ജാന്‍വി കപൂര്‍. പ്രശസ്ത നടി ശ്രീദേവിയുടെ മകളായ ജാന്‍വിക്ക് സിനിമാ ലോകം കൊച്ചുകുട്ടിയായിരിക്കുമ്പോഴേ സുപരിചിതമാണ്.
6/14
Photo Credit: Janhvi Kapoor Instagram
Share
2018ല്‍ പുറത്തിറങ്ങിയ ധടക് ആണ് ജാന്‍വിയുടെ ആദ്യ സിനിമ.
7/14
Photo Credit: Janhvi Kapoor Instagram
Share
സ്വര്‍ണ നിറമുള്ള ലെഹങ്ക ചോളി ധരിച്ചാണ് ജാന്‍വി കപൂര്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഡയമണ്ട് ധരിച്ച് എത്തിയ ജാന്‍വി ഏവരെയും ശ്രദ്ധ ആകര്‍ഷിച്ചു. വേഷത്തിന് അനുസരിച്ചുള്ള ഹെയര്‍ സ്റ്റൈലും ആരാധകരുടെ കൈയ്യടി നേടി.
8/14
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍.
9/14
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്ത മകള്‍. അമ്മയെ പോലെ അതിസുന്ദരിയാണ് ജാന്‍വി എന്ന് പറയാത്തവരില്ല.


Click it and Unblock the Notifications