• search
  • Live TV

ഇവർ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന എംപിമാർ: വന്‍ സമ്പത്തിന് ഉടമകള്‍, ആ കണക്കുകള്‍ അറിയാം

കോടീശ്വരന്മാരായ നിരവധി എംപിമാരുള്ള രാജ്യമാണ് ഇന്ത്യ. ഇത്തരത്തില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന എംപിമാരേയാണ് ഇവിടെ പരിയപ്പെടുത്തുന്നത്
By Ajmal M K
| Published: Wednesday, October 5, 2022, 19:50 [IST]
ഇവർ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന എംപിമാർ: വന്‍ സമ്പത്തിന് ഉടമകള്‍, ആ കണക്കുകള്‍ അറിയാം
1/8
ജയ് ഗല്ല അല്ലെങ്കിൽ ഗല്ല ജയദേവ് എന്നും അറിയപ്പെടുന്ന ജയദേവ് ഗല്ല, അമരരാജ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. ഗുണ്ടൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും തെലുങ്ക് ദേശം പാർട്ടി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആസ്തി 671 കോടിയാണ്.
ജയ് ഗല്ല അല്ലെങ്കിൽ ഗല്ല ജയദേവ് എന്നും അറിയപ്പെടുന്ന ജയദേവ് ഗല്ല, അമരരാജ ഗ്രൂപ്പിന്റെ...
Courtesy: oneindia
ഇവർ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന എംപിമാർ: വന്‍ സമ്പത്തിന് ഉടമകള്‍, ആ കണക്കുകള്‍ അറിയാം
2/8
മുതിർന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായി കമല്‍നാഥിന്റെ മകനുമായ നകുല്‍ നാഥിന്റെ ആസ്തി 660 കോടിയാണ്
മുതിർന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായി കമല്‍നാഥിന്റെ മകനുമായ...
Courtesy: oneindia
ഇവർ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന എംപിമാർ: വന്‍ സമ്പത്തിന് ഉടമകള്‍, ആ കണക്കുകള്‍ അറിയാം
3/8
17-ാം ലോക്‌സഭയിലെ ഏറ്റവും സമ്പന്നരായ എംപിമാരുടെ പട്ടികയിൽ 417 കോടി രൂപ ആസ്തിയുള്ള കോൺഗ്രസിന്റെ എച്ച് വസന്ത്കുമാറാണ് മൂന്നാമത്
17-ാം ലോക്‌സഭയിലെ ഏറ്റവും സമ്പന്നരായ എംപിമാരുടെ പട്ടികയിൽ 417 കോടി രൂപ ആസ്തിയുള്ള കോൺഗ്രസിന്റെ...
Courtesy: oneindia
ഇവർ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന എംപിമാർ: വന്‍ സമ്പത്തിന് ഉടമകള്‍, ആ കണക്കുകള്‍ അറിയാം
4/8
സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യയാണ് പട്ടികയില്‍ മൂന്നാമത്. 379 കോടിയിലധികം മൂല്യമുള്ള ആസ്തിയാണ് സിന്ധ്യക്കുള്ളത്
സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യയാണ്...
Courtesy: oneindia
ഇവർ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന എംപിമാർ: വന്‍ സമ്പത്തിന് ഉടമകള്‍, ആ കണക്കുകള്‍ അറിയാം
5/8
2019ലെ പൊതുതിരഞ്ഞെടുപ്പിൽ മോദി തരംഗത്തെ അതിജീവിച്ച കർണാടകയിൽ നിന്നുള്ള ഏക കോൺഗ്രസ് നേതാവാണ് ഡികെ സുരേഷ്. ബാംഗ്ലൂർ റൂറലിൽ 2,06,870 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ബിജെപിയുടെ അശ്വത്നാരായണ ഗൗഡയെ പരാജയപ്പെടുത്തിയത്. ആസ്തി 338 കോടി
2019ലെ പൊതുതിരഞ്ഞെടുപ്പിൽ മോദി തരംഗത്തെ അതിജീവിച്ച കർണാടകയിൽ നിന്നുള്ള ഏക കോൺഗ്രസ് നേതാവാണ്...
Courtesy: oneindia
ഇവർ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന എംപിമാർ: വന്‍ സമ്പത്തിന് ഉടമകള്‍, ആ കണക്കുകള്‍ അറിയാം
6/8
ഗോകരാജു ഗംഗാ രാജു ആന്ധ്രാപ്രദേശിലെ നർസപുരത്ത് നിന്നുള്ള 16-ാം ലോക്‌സഭയിലെ പാർലമെന്റ് അംഗമായിരുന്നു. 2014 മുതല്‍ ബിജെപി അംഗമായി ഇദ്ദേഹത്തിന്റെ ആസ്തി 288 കോടിയാണ്.
ഗോകരാജു ഗംഗാ രാജു ആന്ധ്രാപ്രദേശിലെ നർസപുരത്ത് നിന്നുള്ള 16-ാം ലോക്‌സഭയിലെ പാർലമെന്റ്...
Courtesy: oneindia
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X