Home / Photos
ദേ..നോക്കൂ..ഒരു പച്ചക്കിളി; അപർണയുടെ അടിപൊളി ചിത്രങ്ങൾ
By Swaroop TK
ദേ..നോക്കൂ..ഒരു പച്ചക്കിളി; അപർണയുടെ അടിപൊളി ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: aparna thomas instagram page
Share
ദേ..നോക്കൂ..ഒരു പച്ചക്കിളി; അപർണയുടെ അടിപൊളി ചിത്രങ്ങൾ
2/10
Photo Credit: aparna thomas instagram page
Share
ടെലിവിഷൻ ഷോകളിൽ അവതാരകരായി വന്ന് ഹൃദയം കീഴടക്കിയിട്ടുള്ള താരദമ്പതികളാണ് ജീവ ജോസഫും അപർണ തോമസും.
3/10
Photo Credit: aparna thomas instagram page
Share
ഈ താരജോഡിക്ക് ആരാധകർ നിരവധിയാണ്. സൂര്യ മ്യൂസിക്കിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു പരിപാടിയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്.
4/10
Photo Credit: aparna thomas instagram page
Share
പിന്നീട് ഇവർ ഒരുമിച്ച് നിരവധി പരിപാടികൾ ചെയ്യുകയും ചെയ്തിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന സരിഗമ എന്ന പരിപാടിയുടെ നട്ടെല്ല് തന്നെ ഇവരായിരുന്നു.
5/10
Photo Credit: aparna thomas instagram page
Share
ഇരുവരും മാതൃക ദമ്പതിമാരാണ് എന്നാണ് പൊതുവെ സോഷ്യൽ മീഡിയയിൽ എല്ലാവരും പറയാറുള്ളത്.
6/10
Photo Credit: aparna thomas instagram page
Share
ഏറെനാൾ അവതാരികയായി പ്രവർത്തിച്ച ശേഷമാണ് ക്യാബിൻ ക്രൂവായി അപർണയ്ക്ക് ജോലി ലഭിച്ചത്.
7/10
Photo Credit: aparna thomas instagram page
Share
ഇപ്പോൾ ഇരുവരും സോഷ്യൽമീഡിയയും യുട്യൂബുമായി സജീവമാണ്. അപർണ ഇൻസ്റ്റഗ്രാമിൽ സജീവമാണ്.
8/10
Photo Credit: aparna thomas instagram page
Share
അപർണ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.
9/10
Photo Credit: aparna thomas instagram page
Share
ഇപ്പോൾ പച്ച വസ്ത്രത്തിൽ അടിപൊളി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തായ്ലൻഡിൽ അവധി ആഘോഷിക്കുന്ന സമയത്ത് എടുത്ത ചിത്രങ്ങളാണിത്

Click it and Unblock the Notifications