Home / Photos
'ബിഗ് ബോസിന് ശേഷം റിതു ഫോൺ എടുത്തിട്ടില്ല, അന്ന് 316 തവണ വിളിച്ചു'- ജിയ ഇറാനി-റിതു മന്ത്ര ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Jiya Irani Instagram
Share
നടനും മോഡലുമായ ജിയ ഇറാനിയുടെ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്
2/20
Photo Credit: Jiya Irani Instagram
Share
ജിയ ഇറാനിയുമായുളള ബന്ധം എന്താണെന്ന് ബിഗ് ബോസ് താരം റിതു മന്ത്ര ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല
3/20
Photo Credit: Jiya Irani Instagram
Share
റിതു മന്ത്രയുമായി പ്രണയത്തിലായിരുന്നു എന്നാണ് ജിയ ഇറാനി പറയുന്നത്
4/20
Photo Credit: Jiya Irani Instagram
Share
എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷം റിതുവുമായി കോൺടാക്ട് ഇല്ലെന്ന് ജിയ ഇറാനി പറയുന്നു
5/20
Photo Credit: Jiya Irani Instagram
Share
ഒരു ദിവസം 316 തവണ റിതുവിനെ താൻ വിളിച്ചിട്ടും കോൾ അറ്റൻഡ് ചെയ്തില്ലെന്നും ജിയ ഇറാനി ആരോപിക്കുന്നു
6/20
Photo Credit: Jiya Irani Instagram
Share
റിതുവുമായി ബന്ധപ്പെട്ട ചില മെസ്സേജുകളും വോയിസ് നോട്ടുകളും അടക്കം കഴിഞ്ഞ ദിവസം ജിയ ഇറാനി സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടിരുന്നു
7/20
Photo Credit: Jiya Irani Instagram
Share
തനിക്ക് റിതുവിനേയും റിതുവിന് തന്നെയും വിളിക്കാനുളള താൽപര്യമുണ്ടായിരുന്നുവെന്ന് ജിയ ഇറാനി പറയുന്നു
8/20
Photo Credit: Jiya Irani Instagram
Share
അങ്ങനെ പരസ്പരം കണ്ട് കണ്ടാണ് അതൊരു പ്രണയത്തിലേക്ക് കടന്നത് എന്നും ജിയ ഇറാനി അഭിമുഖത്തിൽ പറയുന്നു
9/20
Photo Credit: Jiya Irani Instagram
Share
ഫെബ്രുവരി 13ന് ബിഗ് ബോസിലേക്ക് കയറുന്നത് വരെ റിതു തന്നെ വിളിച്ചിരുന്നുവെന്ന് ജിയ ഇറാനി പറയുന്നു


Click it and Unblock the Notifications