Home / Photos
Jobs in Canada:കാനഡയിലേക്ക് ചേക്കേറാനാണോ? കൈനിറയെ ശമ്പളം കിട്ടുന്ന ജോലികൾ ഇതാ... വൻ ഡിമാന്റും
By Rakhi
കാനഡയിലേക്ക് ചേക്കേറാൻ ഉദ്ദേശിക്കുന്നവരാണോ? രാജ്യത്ത് ഏത് ജോലിക്കാണ് ഏറ്റവും കൂടുതൽ ഡിമാന്റ് എന്ന് അറിയണോ? എച്ച് ആർ മാനേജർ മുതൽ വെൽഡർമാർക്ക് വരെ കാനഡയിൽ ഡിമാന്റ് ഉണ്ട്. കൂടുതൽ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Pixabay
Share
1. വെബ് ഡെവലപ്പർ-സർക്കാർ തലത്തിലാണെങ്കിലും സ്വകാര്യ മേഖലയിലാണെങ്കിൽ ഡെവലപ്പർമാർക്ക് ഡിമാന്ഡറ് കൂടുതലാണ്.ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയോ പ്രോഗ്രാം ചെയ്യുകയോ ചെയ്യുന്ന ഒരു വ്യക്തിക്ക് കാനഡ ഓഫർ ചെയ്യുന്ന ശരാശരി പ്രതിവർഷ ശമ്പളം 69,305 ഡോളർ ആണ്.
2/8
Photo Credit: Pixabay
Share
2.എച്ച് ആർ-എച്ച്ആർ മാനേജർമാർക്ക് ഇന്ത്യയിലെന്ന പോലെ തന്നെ കാനഡയിലും ഡിമാന്റുണ്ട്. ഒരു എച്ച്ആർ മാനേജരുടെ ശരാശരി ശമ്പളം 89,003 ഡോളർ ആണ്.
3/8
Photo Credit: Pixabay
Share
3. ഇലക്ട്രിക്കൽ എഞ്ചിനീയർ-കനേഡിയിൽ
തൊഴിൽ മാർക്കറ്റിൽ ഇലക്ട്രിക്കൽ എഞ്ചിനിയർമാർക്ക് നിരവധി അവസരങ്ങളുണ്ട്. പ്രതിവർഷം 91,832 ആണ് ഇവരുടെ പ്രതിവർഷ ശരാശരി ശമ്പളം.
4/8
Photo Credit: Pixabay
Share
4.മെക്കാനിക്കൽ എഞ്ചിനീയർ-പുനരുപയോഗ ഊർജ മേഖലയിലെ വളർച്ച മെക്കാനിക്കൽ എഞ്ചിനയർമാരുടെ ഡിമാന്റ് വർധിപ്പിച്ചിട്ടപണ്ട്. കാനഡയിലെ മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് 66,000 മുതൽ 131,000 വരെയാണ് ശരാശരി ശമ്പളം.
5/8
Photo Credit: Pixabay
Share
5. അക്കൗണ്ടിംഗ് ടെക്നീഷ്യൻ-അക്കൗണ്ടിംഗ് മേഖലയിൽ പുതിയ തൊഴിലാളികളുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും മേഖലയിൽ ഇപ്പോഴും ധാരാളം ഒഴിവുകൾ സൃഷ്ടക്കപ്പെടുന്നുണ്ട്.
6/8
Photo Credit: Pixabay
Share
6.രജിസ്റ്റേഡ് നേഴ്സ്-രാജ്യത്തെ ഏറ്റവും ഡിമാൻഡുള്ള തൊഴിലുകളിൽ ഒന്നാണ് നഴ്സുമാരുടേത്. പ്രതിവർഷം 68,000-94,000 ഡോളറിനിടയിലാണ് നഴ്സുമാരുടെ ശമ്പളം
7/8
Photo Credit: Pixabay
Share
7. വെയർഹൗസ് വർക്കർ-കാനഡയിൽ സാധനങ്ങൾക്കുള്ള ഡിമാൻഡ് കൂടുതലാണ്, അതായത് വിതരണ ശൃംഖലയിലുടനീളം പ്രതിഭകളെ ആവശ്യമുണ്ടെന്നർത്ഥം.ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ, വിദഗ്ധർക്കും അവിദഗ്ധ തൊഴിലാളികൾക്കും നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണ്.
8/8
Photo Credit: Pixabay
Share
കസ്റ്റമർ സർവ്വീസ് റെപ്രസെന്റേറ്റീവ്-വീട്ടിലിരുന്നും ജോലി ചെയ്യാൻ സാധിക്കുന്ന,സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് സാങ്കേതിക വിദഗ്ദ്ധരായിരിക്കുന്നവർക്കാണ് ഡിമാന്റ് കൂടുതൽ.43,000-74,000 ഇടയിലാണ് പ്രതിവർഷ ശമ്പളം.


Click it and Unblock the Notifications