Home / Photos
മേഘദേവത തന്നെ, ആരും ആ സൗന്ദര്യത്തില്‍ മയങ്ങിപ്പോകും, നിഖിലയുടെ ക്യൂട്ട്നെസ്സിന് വിശേഷണമില്ല, വൈലായി ചിത്രങ്ങള്‍
By Vaisakhan MK
joe and joe actress nikhila vimal new pics look like goddess of cloud goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
നിഖിലയുടെ പുതിയ ലുക്കും ചിത്രവുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്രീക്ക് ദേവതയോട് സമാനമായ ലുക്കിലുള്ളതാണ് ഈ ചിത്രം
2/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
അടുത്തിടെയായി മലയാളത്തില്‍ ഏറ്റവും തകര്‍പ്പന്‍ ലുക്കിലെത്തുന്ന നടിയാണ് നിഖില വിമല്‍
3/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
സാരിയിലുള്ള ലുക്കില്‍ നിഖിലയെ വെല്ലുന്ന ഒരു യുവനടി മലയാളത്തില്‍ ഇല്ലെന്ന് തന്നെ പറയാം
4/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
ഇനി തൂവെള്ള വസ്ത്രമാണെങ്കില്‍ പറയുകയേ വേണ്ട, പ്രകാശം തിളങ്ങി നില്‍ക്കുന്നത് പോലെ, ദേവി ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലെ തോന്നും നിഖിലയെ കണ്ടാല്‍
5/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
നിഖിലയുടേതായി അടുത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോ ആന്‍ഡ് ജോയിലെ പ്രകടനത്തിന് ഒരുപാട് പ്രശംസയും ചിത്രം നേടിയിരുന്നു
6/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
ജോ ആന്‍ഡ് ജോ ഈ വര്‍ഷത്തെ ആറ് ഹിറ്റുകളില്‍ ഒന്നാണ്. സൂപ്പര്‍ ഹിറ്റാണ് ചിത്രമെന്ന് ആരാധകര്‍ വിലയിരുത്തുന്നു
7/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
അടുത്തിടെ ഒടിടിയില്‍ ഇറങ്ങിയപ്പോള്‍ വലിയ രീതിയില്‍ ആരാധകര്‍ ജോ ആന്‍ഡ് ജോയെ ഏറ്റെടുത്തിരുന്നു
8/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
ലോക്ഡൗണിന് ശേഷമുള്ള ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രീസ്റ്റിലും നിഖില മികച്ച വേഷം ചെയ്തിരുന്നു
9/12
Photo Credit: https://www.instagram.com/nikhilavimalofficial/?hl=en
Share
ഒടിടിയില്‍ തന്നെ റിലീസ് ചെയ്ത മധുരത്തിലും നിഖിലയുടെ പ്രകടനം കിടിലനായിരുന്നു. വെറൈറ്റി ചിത്രമാണ് ഇതെന്നും ആരാധകര്‍ പറഞ്ഞിരുന്നു

Click it and Unblock the Notifications