Home / Photos
ജോസഫിലൂടെ മലയാളി മനസിൽ ഇടംപിടിച്ച ആത്മിയയുടെ പുതിയ ചിത്രങ്ങൾ കാണാം
By Roshily Roy
ജോസഫിലൂടെ മലയാളി മനസിൽ ഇടംപിടിച്ച ആത്മിയയുടെ പുതിയ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Athmiya Instagram
Share
ജോസഫിലൂടെ മലയാളി മനസിൽ ഇടംപിടിച്ച ആത്മിയയുടെ പുതിയ ചിത്രങ്ങൾ കാണാം
2/18
Photo Credit: Athmiya Instagram
Share
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കുന്ന നടിയാണ് ആത്മീയ രാജൻ
3/18
Photo Credit: Athmiya Instagram
Share
കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ആത്മീയ തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഏഴിൽ സംവിധാനം ചെയത മനംകൊത്തി പറവൈ എന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനായിരുന്നു നായകൻ.
4/18
Photo Credit: Athmiya Instagram
Share
ന്നു. രണ്ടാമതൊരു തമിഴ്ചിത്രത്തിൽ കൂടി അഭിനയിച്ചു. പോങ്കടി നീങ്കളും ഉങ്ക കാതലും എന്ന ചിത്രം
5/18
Photo Credit: Athmiya Instagram
Share
പിന്നീട് മലയാളത്തിൽ രഞ്ജൻപ്രമോദ് സംവിധാനം ചെയ്ത റോസ്ഗിറ്റാറിനാൽ എന്ന ചിത്രത്തിൽ നായികയായി. മനോജ് കാന സംവിധാനം ചെയ്ത അമീബയിലാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്
6/18
Photo Credit: Athmiya Instagram
Share
മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആത്മീയ
7/18
Photo Credit: Athmiya Instagram
Share
മലയാളത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും തമിഴിലാണ് നടി ആദ്യം ശ്രദ്ധിക്കപ്പെട്ടത്
8/18
Photo Credit: Athmiya Instagram
Share
തമിഴിൽ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു നടി
9/18
Photo Credit: Athmiya Instagram
Share
2018 ൽ പുറത്ത് ഇറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.


Click it and Unblock the Notifications