Home / Photos
മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി കെ സുരേന്ദ്രൻ, താരത്തിന്റെ വീട്ടിൽ നിന്നുളള ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: K Surendran's FB page
Share
മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി കെ സുരേന്ദ്രൻ, താരത്തിന്റെ വീട്ടിൽ നിന്നുളള ചിത്രങ്ങൾ
2/15
Photo Credit: K Surendran's FB page
Share
അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചുവെന്ന് സുരേന്ദ്രൻ കുറിച്ചു
3/15
Photo Credit: K Surendran's FB page
Share
ആഗസ്റ്റ് 6ന് ആണ് മമ്മൂട്ടി സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത്.
4/15
Photo Credit: K Surendran's FB page
Share
മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ പകരം വെക്കാനില്ലാത്ത താരമാണ് മമ്മൂട്ടി
5/15
Photo Credit: K Surendran's FB page
Share
മെഗാസ്റ്റാർ എന്നാണ് മമ്മൂട്ടിയെ ആരാധകർ വിളിക്കുന്നത്
6/15
Photo Credit: K Surendran's FB page
Share
1971ല്‍ കെഎസ് സേതുമാധവന് സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ കാണിക്കുന്നത്.
7/15
Photo Credit: K Surendran's FB page
Share
1980ല്‍ എംടിയുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്ക് ആദ്യമായി ഒരു വേഷം ലഭിച്ചത്.
8/15
Photo Credit: K Surendran's FB page
Share
കേരളത്തേയും രാജ്യത്തേയും തന്നെ വിസ്മയിപ്പിച്ച എത്രയോ വേഷങ്ങള്‍ പ്രകടനങ്ങള്‍ അദ്ദേഹത്തിൽ നിന്നുണ്ടായി
9/15
Photo Credit: K Surendran's FB page
Share
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി അടക്കം നിരവധി ഭാഷകളിലായി എണ്ണമറ്റ ചലച്ചിത്രങ്ങള്‍.


Click it and Unblock the Notifications