വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
ചാവേറുകളെത്തി പൊട്ടിത്തെറിച്ചു, കാബൂൾ സ്ഫോടനത്തിന്റെ ചിത്രങ്ങൾ | Kabur Blast Pictures - Oneindia Malayalam/photos/kabur-blast-pictures-oi67116.html
Photo Credit: Twitter
Share
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നിരിക്കുകയാണ്
2/5
ചാവേറുകളെത്തി പൊട്ടിത്തെറിച്ചു, കാബൂൾ സ്ഫോടനത്തിന്റെ ചിത്രങ്ങൾ | Kabur Blast Pictures - Oneindia Malayalam/photos/kabur-blast-pictures-oi67116.html#photos-1
Photo Credit: Twitter
Share
ഭീകരാക്രമണത്തിൽ 150 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട 13 പേർ യുഎസ് സൈനികരാണ്
3/5
ചാവേറുകളെത്തി പൊട്ടിത്തെറിച്ചു, കാബൂൾ സ്ഫോടനത്തിന്റെ ചിത്രങ്ങൾ | Kabur Blast Pictures - Oneindia Malayalam/photos/kabur-blast-pictures-oi67116.html#photos-2
Photo Credit: Twitter
Share
കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് ചാവേറുകളെത്തി പൊട്ടിത്തെറിച്ചത്
4/5
ചാവേറുകളെത്തി പൊട്ടിത്തെറിച്ചു, കാബൂൾ സ്ഫോടനത്തിന്റെ ചിത്രങ്ങൾ | Kabur Blast Pictures - Oneindia Malayalam/photos/kabur-blast-pictures-oi67116.html#photos-3
Photo Credit: Twitter
Share
തിരിച്ചടിക്കുമെന്നും ഉത്തരവാദികളെ വേട്ടയാടി പിടിക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രതികരണം
5/5
ചാവേറുകളെത്തി പൊട്ടിത്തെറിച്ചു, കാബൂൾ സ്ഫോടനത്തിന്റെ ചിത്രങ്ങൾ | Kabur Blast Pictures - Oneindia Malayalam/photos/kabur-blast-pictures-oi67116.html#photos-4
Photo Credit: Twitter
Share
ഐസിസ് കെ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന് പ്രോവിന്‍സ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.