Home / Photos
ഓഫ് വൈറ്റും ക്രീം നിറവും കലർന്ന കുർത്തയിൽ സംയുക്തയുടെ റോയൽ ലുക്ക്!
By Roshily Roy
ഓഫ് വൈറ്റും ക്രീം നിറവും കലർന്ന കുർത്തയിൽ സംയുക്തയുടെ റോയൽ ലുക്ക്!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Samyuktha Menon instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത മേനോൻ. ഇപ്പോഴിതാ സംയുക്തയുടെ സൂപ്പർ ക്യൂട്ട് ലുക്കാണ് വൈറലാവുന്നത്.
2/9
Photo Credit: Samyuktha Menon instagram
Share
ഓഫ് വൈറ്റും ക്രീം നിറവും കലർന്ന കുർത്തയിൽ റോയൽ ലുക്കിലാണ് സംയുകത. മുടി അഴിച്ചിട്ട് കഴുത്തിൽ മനോഹരമായ ഒരു ചോക്കർ ധരിച്ചാണ് സംയുക്ത ചിത്രങ്ങൾക്ക് പോസ് ചെതിരിക്കുന്നത്.
3/9
Photo Credit: Samyuktha Menon instagram
Share
ചിത്രങ്ങൾക്ക് എന്തോ ഒരു സ്പെഷ്യൽ ഉണ്ടന്നാണ് ആരാധകരും പറയുന്നത്. സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായാ ശാന്തി ബനാറസാണ് സംയുകതയുടെ പുതിയ ലുക്കിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
4/9
Photo Credit: Samyuktha Menon instagram
Share
ഫാഷൻ ഫോട്ടോഗ്രാഫർ പ്രണവ് മഹേശ്വരിയാണ് സംയുതയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. "കാലത്തിന് ഒരു നിറമുണ്ടെങ്കിൽ അത് മധുരമുള്ള ഓഫ് വൈറ്റ് പോലെ ആയിരിക്കും" എന്നാണ് സംയുത ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
5/9
Photo Credit: Samyuktha Menon instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്ത മേനോൻ. കിടിലന് ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് സംയുക്ത മേനോൻ. സ്റ്റൈലിഷ് ലുക്കിലാണ് സംയുക്ത മേനോൻ എത്തിയിരിക്കുന്നത്.
6/9
Photo Credit: Samyuktha Menon instagram
Share
അതീവ സുന്ദരിയായി സംയുക്ത മേനോൻ. സംയുക്തയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം. അടിപൊളി മേക്കോവറിലാണ് സംയുക്ത മേനോൻ എത്തിയിരിക്കുന്നത്.
7/9
Photo Credit: Samyuktha Menon instagram
Share
തീവണ്ടി എന്ന സിനിമയിലൂടെ മലായളികളുടെ പ്രിയ താരമായി മാറിയ നടിയാണ് സംയുക്ത മേനോൻ. അഭിനയ മികവ് കൊണ്ടും ചിത്രങ്ങളുടെ സെലക്ഷൻ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ് സംയുക്ത.
8/9
Photo Credit: Samyuktha Menon instagram
Share
ഇപ്പോൾ തിയറ്ററിൽ ഒടുന്ന 'കടുവ' എന്ന ചിത്രമാണ് സംയുക്തയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിലെ പൃഥ്വരാജിൻ്റെ നായികയാണ് സംയുക്ത.
9/9
Photo Credit: Samyuktha Menon instagram
Share
നായക കഥാപാത്രത്തിന്റെ ഭാര്യയായാണ് സംയുക്ത കടുവയിൽ എത്തിയത്. ഏല്സ കുര്യന് എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിക്കുകയും ചെയ്തു.


Click it and Unblock the Notifications