Home / Photos
സൂപ്പറായിട്ടുണ്ട്... സംയുക്തയുടെ പുതിയ ഹെയർ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ആരാധകർ
സൂപ്പറായിട്ടുണ്ട്... സംയുക്തയുടെ പുതിയ ഹെയർ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Samyuktha Menon Instagram
Share
മേക്കോവറിൽ തിളങ്ങി നടി സംയുക്ത... പുതിയ ലുക്ക് ഇഷ്ടമായെന്ന് ആരാധകർ.
2/8
Photo Credit: Instagram
Share
മലയാളികളുടെ പ്രിയങ്കരിയാണ് നടി സംയുക്ത മേനോൻ. ഇന്ന് സൗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ച.
3/8
Photo Credit: Samyuktha Menon Instagram
Share
നടിയുടെ സ്റ്റൈലൻ മേക്കോവർ ആണ് വൈറലായിരിക്കുന്നത്. ഹെയർ സ്റ്റൈൽ മാറ്റിയാണ് നടി വന്നിരിക്കുന്നത്.
4/8
Photo Credit: Samyuktha Menon Instagram
Share
താരത്തിന്റെ ഹെയർ സ്റ്റൈൽ ആണ് ആരാധകരെ ആകർഷിച്ചത്. കളർ മാറ്റി സൂപ്പർ ലുക്കിലുള്ള ചിത്രങ്ങളാണ് നടി പങ്കു വച്ചിരിക്കുന്നത്.
5/8
Photo Credit: Samyuktha Menon Instagram
Share
മലയാളത്തിൽ തുടങ്ങി തമിഴിലും തെലുങ്കിലും സജീവമാവാൻ ഒരുങ്ങുകയാണ് നടി സംയുക്ത. ഈ വർഷം കന്നഡയിലും തെലുങ്കിലുമാണ് നടിക്ക് കൂടുതൽ റിലീസ് ഉണ്ടായിരിക്കുന്നതാണ്.
6/8
Photo Credit: Samyuktha Menon Instagram
Share
തീവണ്ടി എന്ന ടോവിനോ ചിത്രമാണ് നടിയെ കൂടുതൽ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. തുടക്ക കാലങ്ങളിൽ തമിഴിലും മലയാളത്തിലുമായി അനവധി ചിത്രങ്ങൾ നടി ചെയ്യുകയുണ്ടായി.
7/8
Photo Credit: Samyuktha Menon Instagram
Share
2022ലാണ് നടിയുടെ കരിയർ മാറ്റിയത്. നടി അഭിനയിച്ച് ഈ വർഷം മലയാളത്തിൽ പ്രിത്വിരാജ് നായകനായ കടുവ മാത്രമേ റിലീസ് ചെയ്തുള്ളു.
8/8
Photo Credit: Samyuktha Menon Instagram
Share
തെലുങ്കിൽ നടിയുടെ തുടക്കം ഈ വർഷം ആയിരുന്നു. ഭീമല നായക എന്ന സിനിമയിലൂടെ 100 കൊടി ക്ലബ്ബിൽ കയറിയ സിനിമയുമായാണ് നടി ടോളിവുഡിൽ തുടക്കം കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications