Home / Photos
47ലേക്ക് കടക്കുമ്പോഴും 18 കാരിയുടെ തിളക്കം; കാജോളിന് പിറന്നാള്‍ ആശംസയുമായി സിനിമ ലോകം
By Roshily Roy
47ലേക്ക് കടക്കുമ്പോഴും 18 കാരിയുടെ തിളക്കം; കാജോളിന് പിറന്നാള്‍ ആശംസയുമായി സിനിമ ലോകം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Kajol Devgan Instagram
Share
47ലേക്ക് കടക്കുമ്പോഴും 18 കാരിയുടെ തിളക്കം; കാജോളിന് പിറന്നാള്‍ ആശംസയുമായി സിനിമ ലോകം
2/20
Photo Credit: Kajol Devgan Instagram
Share
അഞ്ജലി ആയും സിമ്രന് ആയുമെല്ലാം ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായകമാരെ സമ്മാനിച്ച സൂപ്പര്‍താരത്തിന്റെ ജന്മദിനമാണ് ഇന്ന്.
3/20
Photo Credit: Kajol Devgan Instagram
Share
ചലച്ചിത്രനിര്‍മ്മാതാവായ ഷോമു മുഖര്‍ജിയുടെയും നടിയായ തനൂജയുടെയും മകളായി 1975 ഓഗസ്ത് 5ന് ജനിച്ചു.
4/20
Photo Credit: Kajol Devgan Instagram
Share
തന്റെ അഭിപ്രായങ്ങള്‍ യാതൊരു മറയുമില്ലാതെ തുറന്നു പറയുന്ന വ്യക്തിയാണ് കജോള്‍.
5/20
Photo Credit: Kajol Devgan Instagram
Share
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തുവെങ്കിലും ഇടയ്ക്കിടയ്ക്ക് വരുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ തന്നിലെ നടിയെ ഇന്നും മികവോടെ തന്നെ അടയാളപ്പെടുത്താന്‍ കജോളിന് സാധിക്കുന്നുണ്ട്.
6/20
Photo Credit: Kajol Devgan Instagram
Share
2019 ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ചിത്രം തന്‍ഹാജിയിലും കജോളുണ്ടായിരുന്നു.
7/20
Photo Credit: Kajol Devgan Instagram
Share
1995ല്‍ പുറത്തിറങ്ങിയ ഹല്ചല് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇന്നത്തെ താരദമ്പതികള്‍ ആദ്യമായി കണ്ടു മുട്ടുന്നത്.
8/20
Photo Credit: Kajol Devgan Instagram
Share
1999 ഫെബ്രുവരി 24നായിരുന്നു അജയ് ദേവ്ഗണും കജോളും വിവാഹിതരാകുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
9/20
Photo Credit: Kajol Devgan Instagram
Share
കജോളിനും അജയ് ദേവ്ഗണിനും രണ്ട് മക്കളാണുള്ളത്. നൈസയും യുഗും.


Click it and Unblock the Notifications