Home / Photos
പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍
By Nikhil Raju
പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം...പൊളിലുക്കെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/kalidas_jayaram
Share
സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുത്തൻ ചിത്രം
2/7
Photo Credit: instagram/kalidas_jayaram
Share
തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കാളിദാസ് പുത്തൻ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
3/7
Photo Credit: instagram/kalidas_jayaram
Share
തയ്ലാൻഡ് യാത്രക്കിടയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
4/7
Photo Credit: instagram/kalidas_jayaram
Share
പുതിയ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. പൊളിലുക്കെന്നാണ് കമന്റുകള്‍
5/7
Photo Credit: instagram/kalidas_jayaram
Share
സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം വിക്രമാണ് കാളിദാസ് അഭിനയിച്ച അവസാന ചിത്രം
6/7
Photo Credit: instagram/kalidas_jayaram
Share
വിക്രത്തില്‍ നായകൻ കമലഹാസന്റെ മകനായാണ് താരം വേഷമിട്ടത്
7/7
Photo Credit: instagram/kalidas_jayaram
Share
ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക് പാക്കേഴ്സ് എന്ന ചിത്രമാണ് താരത്തിന്റെ അടുത്ത മലയാളം ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍


Click it and Unblock the Notifications