Home / Photos
ഹോട്ട് ലുക്കില്‍ തിളങ്ങി ഐഷ്വര്യ സുരേഷ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
By Roshily Roy
ഹോട്ട് ലുക്കില്‍ തിളങ്ങി ഐഷ്വര്യ സുരേഷ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Aiswarya Suresh Instagram
Share
ഹോട്ട് ലുക്കില്‍ തിളങ്ങി ഐഷ്വര്യ സുരേഷ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
2/14
Photo Credit: Aiswarya Suresh Instagram
Share
കളി' എന്ന സിനിമയിലൂടെയെത്തിയ നടിയാണ് ഐശ്വര്യ സുരേഷ്. ചിത്രത്തിൽ പൂജിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
3/14
Photo Credit: Aiswarya Suresh Instagram
Share
യുവ താരനിരയെ അണിനിരത്തി നജീം കോയ ഒരുക്കിയ സിനിമയായിരുന്നു കളി. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു.
4/14
Photo Credit: Aiswarya Suresh Instagram
Share
സോഷ്യൽമീഡിയയിൽ സജീവമാണ് ഐശ്വര്യ. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.
5/14
Photo Credit: Aiswarya Suresh Instagram
Share
ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള ഐശ്വര്യടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ വരാറുണ്ട്.
6/14
Photo Credit: Aiswarya Suresh Instagram
Share
ഇപ്പോഴിതാ ഗോവയിൽ നിന്നും പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ.
7/14
Photo Credit: Aiswarya Suresh Instagram
Share
ഗോവ ഷൂട്ടിനിടയിലെ ബിടിഎസ് എന്ന ക്യാപ്ഷനിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
8/14
Photo Credit: Aiswarya Suresh Instagram
Share
തൃശൂർ സ്വദേശിയായ ഐശ്വര്യ മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ശ്രദ്ധ നേടിയത്. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്.
9/14
Photo Credit: Aiswarya Suresh Instagram
Share
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇൻസ്റ്റയിൽ സജീവമായ ഐശ്വര്യ ഇടയ്ക്കിടയ്ക്ക് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications