Home / Photos
'ഇജ്ജ് എന്ത് സുന്ദരിയാണ് പാത്തൂ, ഇങ്ങനെ ചിരിക്കല്ലെ പാത്തൂ'; കല്യാണിയുടെ കിടിലൻ ഫോട്ടോകൾ
By Rakhi
'ഇജ്ജ് എന്ത് സുന്ദരിയാണ് പാത്തൂ, ഇങ്ങനെ ചിരിക്കല്ലെ പാത്തൂ'; കല്യാണിയുടെ കിടിലൻ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
'ഇജ്ജ് എന്ത് സുന്ദരിയാണ് പാത്തൂ, ഇങ്ങനെ ചിരിക്കല്ലെ പാത്തൂ'; കല്യാണിയുടെ കിടിലൻ ഫോട്ടോകൾ
2/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
നടി കല്യാണി പ്രിയദർശന്റെ സൂപ്പർ കൂൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ. ലാച്ചയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
3/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
പിങ്ക് ലാച്ചയിൽ അതീവ സുന്ദരിയായിരിക്കുകയാണ് താരം. സ്റ്റണ്ണിങ്ങ്, ഗോർജ്യസ് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
4/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
കല്യാണിയുടെ പുതിയ ചിത്രമായ തല്ലുമാലയുടെ ഹാങ് ഓവർ തീരാത്തതിനാലാകാണം പലരും പാത്തു എന്ന് വിളിച്ചാണ് കല്യാണിയുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
5/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
ഇജ്ജ് ഇങ്ങനെ ചിരിക്കല്ലെ പാത്തു എന്നാണ് 'തല്ലുമാല' ഫാൻസിന്റെ കമന്റുകൾ .എന്തായാലും കല്യാണിയുടെ പുതിയ ഫോട്ടോകൾ വൻ ഹിറ്റാണ്.
6/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
കല്യാണി നായികയായെത്തിയ തല്ലുമാല തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
7/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
ടൊവീനോയാണ് ചിത്രത്തിൽ നായകൻ. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
8/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
മലയാളത്തിൽ നാല് സിനിമകളിലാണ് കല്യാണി ഇതുവരെ വേഷമിട്ടത്. ദുൽഖറിനൊപ്പം 'വരനെ ആവശ്യമുണ്ട്' ആയിരുന്നു ആദ്യ ചിത്രം.
9/10
Photo Credit: https://www.instagram.com/p/Cd0kIsppxpU/
Share
പിന്നീട് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അഭിനയിച്ചു. പ്രണവിന്റെ നായികയായിട്ടായിരുന്നു നടിയെത്തിയത്.

Click it and Unblock the Notifications