Home / Photos
ഇതാണ് ജോഡിപ്പൊരുത്തം മക്കളെ, പ്രണവിനെ കള്ളനോട്ടമിട്ട് കല്യാണി, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
kalyani priyadarshan cute look to pranav mohanlal goes viral, fans calls them superb pair
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും ചേര്‍ന്നുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കല്യാണി പ്രണവിനെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട് ചിത്രത്തില്‍. ആരാധകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇവരുടെ ലുക്കിനെ
2/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
പ്രണവ് മോഹന്‍ലാലിന്റെ പ്രണയാതുരമായി കല്യാണി നോക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും മലയാളത്തിലെ മികച്ച ജോഡികളാണെന്ന് ആരാധകര്‍ പറയുന്നു
3/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ഹൃദയം ടീം വീണ്ടും ഒന്നിച്ചുള്ള ചടങ്ങിലാണ് ഇരുവരും വീണ്ടുമെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിനെത്തിയതായിരുന്നു ഇരുവരും
4/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ചിത്രത്തില്‍ കല്യാണിയുടെ ക്യൂട്ട് ചിരിയും ശ്രദ്ധ നേടിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന് അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു
5/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ഹൃദയത്തില്‍ കല്യാണിയും പ്രണവും തമ്മിലുള്ള കെമിസ്ട്രി കൈയ്യടികള്‍ നേടിയിരുന്നു. ഇരുവരുടെയും പ്രകടനമാണ് ചിത്രത്തെ വന്‍ വിജയമാക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്
6/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
പ്രണവും വിനീതിന്റെ ഭാര്യ ദിവ്യയും കല്യാണിക്കൊപ്പം ഈ ചിത്രത്തിലുണ്ട്. വളരെ പിന്നിലായി അജു വര്‍ഗീസിനെയും കാണാന്‍ സാധിക്കും
7/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
പ്രണവും കല്യാണിയും വിവാഹിതരാകുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇരുവരും സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് മറുപടി നല്‍കിയത്. മറ്റ് ബന്ധങ്ങളില്ലെന്നും പറഞ്ഞിരുന്നു
8/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
തല്ലുമാല ഇറങ്ങിയതോടെ മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായിരിക്കുകയാണ് കല്യാണി പ്രിയദര്ശന്. അത്രയ്ക്കും സ്റ്റൈലിഷായിരുന്നു നടി ചിത്രത്തില്‍
9/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ചിത്രത്തില്‍ ബീപ്പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ദുബായില്‍ നിന്നുള്ള മലയാളി വ്ളോഗറാണ് കല്യാണിയുടെ കഥാപാത്രം

Click it and Unblock the Notifications