Home / Photos
ഒരേ സമയം സ്റ്റൈലിഷും ക്യൂട്ടുമാണ് വ്ലോഗർ ബീപാത്തു, വൈറലായി കല്യാണിയുടെ ചിത്രങ്ങൾ!
By Roshily Roy
ഒരേ സമയം സ്റ്റൈലിഷും ക്യൂട്ടുമാണ് വ്ലോഗർ ബീപാത്തു, വൈറലായി കല്യാണിയുടെ ചിത്രങ്ങൾ!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
യുവ നടിമാരിൽ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമായ 'തല്ലുമാല' റിലീസിന് ഒരുങ്ങാൻ തയ്യാറെടുക്കാണ്. ഓഗസ്റ്റ് 12 നാണ് തല്ലുമാല തിയേറ്ററുകളിൽ എത്തുന്നത്.
2/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലുമായിയാണ് സിനിമയുടെ പ്രധാന രംഗങ്ങൾ ചിത്രീകരണം നടത്തിയിരിക്കുന്നത്.
3/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇപ്പോൾ തല്ലുമാലയുടെ പ്രൊമോഷൻ പരിപാടികളുമായി കല്യാണിയും ടോവിനോയും എല്ലാം തിരക്കിലാണ്.
4/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
ഇപ്പോഴിതാ കഴിഞ്ഞ ദിവസം പ്രൊമോഷൻ പരിപാടിക്കായി എത്തിയ കല്യാണിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വ്ലോഗർ ബീപാത്തു എന്ന തല്ലുമാലയിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കിലാണ് കല്യാണി എത്തിയത്.
5/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
മനു മുളന്തുരുത്തിയും സിറാജ് നാസറുമാണ് കല്യാണിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജീന്‍സും കോട്ടും ഒപ്പം സ്റ്റൈലിന് തലയിൽ തൊപ്പിയും കൂളിംഗ് ഗ്ലാസും ഒക്കെ ആയിട്ടാണ് കല്യാണി എത്തിയത്.
6/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് കല്യാണി പ്രിയദർശൻ. അടിപൊളി മേക്കോവറിലാണ് കല്യാണി പ്രിയദർശൻ എത്തിയിരിക്കുന്നത്.
7/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് കല്യാണി പ്രിയദർശൻ. സ്റ്റൈലിഷ് ലുക്കിലാണ് കല്യാണി പ്രിയദർശൻ എത്തിയിരിക്കുന്നത്.
8/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
അതീവ സുന്ദരിയായി കല്യാണി പ്രിയദർശൻ. കല്യാണിയുടെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Manu Mulanthuruthy and Siraj Nazar photography
Share
2017ൽ പുറത്തിറങ്ങിയ അഖിൽ അക്കിനേനിയുടെ തെലുങ്ക് സിനിമ ഹലോയിലൂടെയാണ് കല്യാണി നായികയായി അരങ്ങേറിയത്. പിന്നീട് മലയാളത്തിൽ വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം തുടങ്ങി ചിത്രങ്ങളിലൂടെയാണ് കല്യാണി എല്ലാരുടെയും പ്രിയങ്കരിയായത്.

Click it and Unblock the Notifications