Home / Photos
ഇത്ര സ്റ്റൈലിഷായി ആരെങ്കിലുമുണ്ടോ? കളര്‍ഫുള്ളായി കല്യാണിയുടെ കൂള്‍ ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍
By Vaisakhan MK
kalyani priyadarshan promoting thallumalla film, her new pics viral on social media
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കല്യാണിക്ക് പിങ്കില്‍ ആരെങ്കിലും കൈവിഷം തന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ലുക്കിന്റെ കാര്യത്തില്‍ ബോളിവുഡിനോട് കിടപിടിക്കുന്നതാണ് കല്യാണിയുടെ ഓരോ ഫോട്ടോയും
2/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
്ഈ ലുക്കില്‍ ആരും വീണുപോകുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാണ് ദുല്‍ഖറിന്റെ ചിത്രത്തില്‍ കല്യാണിയെ ഇനിയും കാണാന്‍ സാധിക്കുകയെന്ന് ആരാധകര്‍ ചോദിക്കുന്നു
3/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ദുല്‍ഖറും പൃഥ്വിരാജും തന്റെ ഉപദേശകരാണെന്ന് നേരത്തെ കല്യാണി പറഞ്ഞിരുന്നു. തല്ലുമാല കഴിഞ്ഞാല്‍ നടിയെ കാത്തിരിക്കുന്നത് തമിഴ്, തെലുങ്ക് ചിത്രങ്ങളാണ്
4/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കല്യാണി പ്രിയദര്‍ശന്റെ സ്റ്റൈല്‍ ആന്‍ഡ് ക്യൂട്ട് ലുക്കിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ എപ്പോഴും ചെയ്യുന്നത്. അത്രയേറെ സ്റ്റൈലിഷാണ് നടി
5/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
പിങ്ക് സാരിയും കല്യാണിയും തമ്മില്‍ വേര്‍പിരിയാത്ത ബന്ധമുണ്ടെന്ന് ഈ ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. നടിക്ക് ഏറ്റവും ചേരുന്ന കോസ്റ്റിയൂമും ഇത് തന്നെയാണ്
6/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
മലയാള സിനിമയിലേക്ക് ദുല്‍ഖര്‍ സല്മാന് നിര്‍മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കല്യാണി കടന്നുവന്നത്
7/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ആ ചിത്രത്തോടെ തന്നെ വലിയ താരമായി കല്യാണി മാറിയിരുന്നു. പിന്നീട് പൃഥ്വിരാജിനൊപ്പം ബ്രോ ഡാഡിയും കല്യാണി അഭിനയിച്ച ചിത്രമാണ്
8/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
നിലവില്‍ തല്ലുമാല എന്ന ചിത്രത്തിലാണ് കല്യാണി അഭിനയിക്കുന്നത്. ഈ ചിത്രം ഉടന്‍ റിലീസ് ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ട്രെന്ഡിംഗായിരിക്കയാണ് ചിത്രത്തില്‍ നടിയുടെ ലുക്ക്
9/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കല്യാണി ഒടുക്കത്തെ സ്റ്റൈലിഷാണ് തല്ലുമാലയില്‍ എന്ന് ആരാധകര്‍ പറയുന്നു. ഇത്രയും ലുക്കില്‍ നടിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ആരാധകര്‍ പറഞ്ഞു

Click it and Unblock the Notifications