bredcrumb

ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ

By Roshily Roy
| Published: Friday, September 10, 2021, 17:13 [IST]
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
1/11

2/11
രാജീവ് രവിയുടെ സംവിധാനത്തിലെത്തിയ കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ നടിയായിരുന്നു ഷോണ്‍ റോമി. 
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
3/11
ദുൽഖറിന്റെ നായകിയായ അനിത എന്ന കഥാപാത്രത്തെയായിരുന്നു ഷോണ്‍ അവതരിപ്പിച്ചത്.
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
4/11
നാട്ടിന്‍പുറത്തുകാരിയായിട്ടായിരുന്നു ഷോണ്‍ എത്തിയത്. അഭിനയം മികച്ച് നിന്നതോടെ പ്രേക്ഷക പ്രശംസയും ലഭിച്ചു. 
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
5/11
അതിന് ശേഷം  മോഹന്‍ലാലിന്റെ ഹിറ്റ് സിനിമ ലൂസിഫറിലും ഷോണ്‍ അഭിനയിച്ചിരുന്നു. 
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
6/11
അഭിനയിച്ച രണ്ട് ചിത്രത്തിലും പക്കാ നാട്ടിന്‍പുറത്തുകാരിയായിരുന്ന ഷോണ്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിടുന്ന ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടാറുണ്ട്.
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
7/11
ബിക്കിനിയിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വന്നിരിക്കുന്നത്
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
8/11
കമ്മട്ടിപ്പാടത്തില്‍ കണ്ട നായിക തന്നെയാണോ എന്ന സംശയം എല്ലാവര്‍ക്കും വരും. ഗ്ലാമറസ് ലുക്കിലുള്ള നിരവധി ഫോട്ടോസാണ് ഷോണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിറയെ ഉള്ളത്.
ദുൽഖറിന്റെ നായകിയാണോ? വീണ്ടും ബിക്കിനി ലുക്കിൽ ഞെട്ടിച്ച് ഷോൺ റോമി.. ഫോട്ടോകൾ വൈറൽ
9/11
മോഡലിംഗ് രംഗത്തുനിന്നുമാണ് ഷോണ്‍ റോമി ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.  ബാംഗ്ലൂരില്‍ താമസമാക്കിയ ഷോണ്‍ ബയോടെക് എഞ്ചിനീയറാണ്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X