Home / Photos
'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ
By Swaroop TK
'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Ameya Mathew Instagram Page
Share
'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ
2/12
Photo Credit: Ameya Mathew Instagram Page
Share
സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി അമേയ മാത്യു.
3/12
Photo Credit: Ameya Mathew Instagram Page
Share
കരിക്കിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ശേഷമാണ് അമേയയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
4/12
Photo Credit: Ameya Mathew Instagram Page
Share
ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്.
5/12
Photo Credit: Ameya Mathew Instagram Page
Share
കരിക്കിൽ അഭിനയിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആളുകൾ തിരയുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു.
6/12
Photo Credit: Ameya Mathew Instagram Page
Share
പിന്നീട് അമേയ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി തുടങ്ങി.
7/12
Photo Credit: Ameya Mathew Instagram Page
Share
ഗ്ലാമറസ് ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്
8/12
Photo Credit: Ameya Mathew Instagram Page
Share
കരിക്കിൽ വരുന്നതിന് മുമ്പായിരുന്നു അമേയ ജയസൂര്യ നായകനായ ആട് 2-വിൽ അഭിനയിക്കുന്നത്.
9/12
Photo Credit: Ameya Mathew Instagram Page
Share
ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പമുള്ള സീനുകളിലായിരുന്നു അമേയ അഭിനയിച്ചത്.

Click it and Unblock the Notifications