Home / Photos
നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ: പരിഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി അമേയ മാത്യു
By Ajmal MK
നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ: പരിഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി അമേയ മാത്യു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/ameyamathew/
Share
തനിക്ക് നേരേയുള്ള പരിഹാസങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ശക്തമായ മറുപടിയുമായി ആരാധകരുടെ പ്രിയ താരം അമേയ മാത്യൂ
2/14
Photo Credit: https://www.instagram.com/ameyamathew/
Share
വളരെ ചുരുങ്ങി സമയം കൊണ്ട് തന്നെ മലയാളി ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അമേയ മാത്യു
3/14
Photo Credit: https://www.instagram.com/ameyamathew/
Share
മലയാളികള്‍ക്ക് പുത്തന്‍ കാഴ്ചാനുഭവും നല്കിയ കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ നടിയാണ് അമേയ മാത്യൂ.
4/14
Photo Credit: https://www.instagram.com/ameyamathew/
Share
മോഡല്‍ രംഗത്ത് കൂടി പ്രവര്‍ത്തിക്കുന്ന അമേയ വെള്ളിത്തിരയിലേക്ക് കൂടി ചുവടുവെച്ചിരുന്നു. ജയസൂര്യ നായകനായ ആട് 2 ആയിരുന്നു ആദ്യ ചിത്രം.
5/14
Photo Credit: https://www.instagram.com/ameyamathew/
Share
സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള നടി ഗ്ലാമറസ് ഫോട്ടോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.
6/14
Photo Credit: https://www.instagram.com/ameyamathew/
Share
ജിം പരിശീലനത്തിനിടെയുള്ള അമേയ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറല്‍
7/14
Photo Credit: https://www.instagram.com/ameyamathew/
Share
ചിത്രങ്ങൾക്കൊപ്പമുള്ള നടിയുടെ അടിക്കുറിപ്പും ആരാധകരുടെ ഇടയിൽ വൈറലാണ്. തന്റെ വിമർശകർക്കുള്ള ശക്തമായ മറുപടി നല്‍കുകയാണ് താരം.
8/14
Photo Credit: https://www.instagram.com/ameyamathew/
Share
‘നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ, എന്ന് തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും നമ്മൾ ജീവിതത്തിൽ നേരിടേണ്ടി വരും.. അത്തരത്തിലുള്ള ഒരു ആക്ഷേപങ്ങളും നമ്മളെ പിന്നോട്ട് വലിക്കരുത്'
9/14
Photo Credit: https://www.instagram.com/ameyamathew/
Share
കളിയാക്കലുകൾക്കും, പുച്ഛങ്ങൾക്കും നാം മറുപടി പറയേണ്ടത് നമ്മുടെ വിജയത്തിലൂടെയാണ്…Believe in yourself n’ never give up.’–അമേയ പറയുന്നു.

Click it and Unblock the Notifications