Home / Photos
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍
By Swaroop TK
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Ameya Mathew Instagram Page
Share
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍
2/18
Photo Credit: Ameya Mathew Instagram Page
Share
സിനിമകളില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി അമേയ മാത്യു.
3/18
Photo Credit: Ameya Mathew Instagram Page
Share
കരിക്കിന്റെ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ശേഷമാണ് അമേയയെ മലയാളികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
4/18
Photo Credit: Ameya Mathew Instagram Page
Share
കരിക്ക് ചെയ്ത ഭാസ്കരന്‍പിള്ള ടെക്നോളോജിസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്.
5/18
Photo Credit: Ameya Mathew Instagram Page
Share
അതില്‍ അഭിനയിച്ച ശേഷം സമൂഹ മാധ്യമങ്ങളില്‍ താരത്തിന് ആളുകള്‍ തിരയുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു.
6/18
Photo Credit: Ameya Mathew Instagram Page
Share
പിന്നീട് പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തതോടെ അമേയ വളരെ പെട്ടന്ന് ശ്രദ്ധപിടിച്ചുപറ്റി.
7/18
Photo Credit: Ameya Mathew Instagram Page
Share
അമേയ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലായി തുടങ്ങി
8/18
Photo Credit: Ameya Mathew Instagram Page
Share
കരിക്കില്‍ വരുന്നതിന് മുമ്പായിരുന്നു അമേയ ജയസൂര്യ നായകനായ ആട് 2-വില്‍ അഭിനയിക്കുന്നത്.
9/18
Photo Credit: Ameya Mathew Instagram Page
Share
ക്ലൈമാക്സില്‍ അജു വര്‍ഗീസിന് ഒപ്പമുള്ള സീനുകളിലായിരുന്നു അമേയ അഭിനയിച്ചത്.

Click it and Unblock the Notifications