Home / Photos
ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Ameya Mathew Instagram Page
Share
ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍
2/14
Photo Credit: Ameya Mathew Instagram Page
Share
മലയാളികളെ കുടുകുടെ ചിരിപ്പിച്ച കരിക്ക് വെബ്സീരീസിലൂടെ എത്തിയ താരമാണ് അമേയ മാത്യു.
3/14
Photo Credit: Ameya Mathew Instagram Page
Share
മോഡലിങ്ങിലും സജീവമായ ഈ തിരുവനന്തപുരംകാരി ഈയിടെ കിടിലന്‍ മേക്കോവറുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരുന്നു.
4/14
Photo Credit: Ameya Mathew Instagram Page
Share
സ്ഥിരമായി യാത്രകള്‍ ചെയ്യാറുള്ള അമേയ, യാത്രയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
5/14
Photo Credit: Ameya Mathew Instagram Page
Share
നല്ല അടിപൊളി ക്യാപ്ഷനുകള്‍ക്കൊപ്പം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അമേയയെ ‘ക്യാപ്ഷന്‍ റാണി’ എന്നാണ് ആരാധകര്‍ വിളിക്കുന്നത്.
6/14
Photo Credit: Ameya Mathew Instagram Page
Share
കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെയാണ് അമേയ ശ്രദ്ധേയയാകുന്നത്
7/14
Photo Credit: Ameya Mathew Instagram Page
Share
അമേയ അതിന് മുമ്പ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആടിൽ അഭിനയിച്ചിരുന്നു.
8/14
Photo Credit: Ameya Mathew Instagram Page
Share
ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം വരുന്ന ഒരു സീനിൽ വന്ന് പ്രേക്ഷകരുടെ കൈയടി നേടി. അതിന് ശേഷമാണ് കരിക്കിന്റെ വീഡിയോയിൽ അഭിനയിക്കുന്നത്
9/14
Photo Credit: Ameya Mathew Instagram Page
Share
ഇപ്പോഴിതാ അമേയ അടിപൊളി ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Click it and Unblock the Notifications