Home / Photos
'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍
By Swaroop TK
'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Ameya Mathew Instagram Page
Share
'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍
2/11
Photo Credit: Ameya Mathew Instagram Page
Share
ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറുന്നവർ ഒരുപാടുണ്ട്
3/11
Photo Credit: Ameya Mathew Instagram Page
Share
അങ്ങനെ ഒരു താരമാണ് അമേയ മാത്യു
4/11
Photo Credit: Ameya Mathew Instagram Page
Share
കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്
5/11
Photo Credit: Ameya Mathew Instagram Page
Share
അമേയയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ത്രൂവായി കരിക്ക് മാറി.
6/11
Photo Credit: Ameya Mathew Instagram Page
Share
അതിന് ശേഷം സോഷ്യൽ മീഡിയയിൽ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും അമേയ കൂടുതൽ ശ്രദ്ധനേടിക്കൊണ്ടേയിരുന്നു.
7/11
Photo Credit: Ameya Mathew Instagram Page
Share
അമേയയുടെ ഫോട്ടോഷൂട്ടും അതിന് ചേരുന്ന രസകരമായ ക്യാപ്ഷനുകളും എന്നും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
8/11
Photo Credit: Ameya Mathew Instagram Page
Share
ഇപ്പോഴിതാ അടിപൊളി ചിത്രങ്ങളുമായി വന്നിരിക്കുകയാണ് താരം
9/11
Photo Credit: Ameya Mathew Instagram Page
Share
ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Click it and Unblock the Notifications